തണുപ്പ്. തണുപ്പിന്റെ മറ. മറയ്ച്ചുവച്ച വായുടെ മുകളില്‍ കണ്ണിലെ ചോദ്യങ്ങള്‍. പൊത്തിവച്ചു സംസാരിക്കുന്ന വാക്കുകളുടെ ഒഴുക്ക്. ആദ്യ അനോണി കമന്റുപോലെ. പക്ഷെ ഇങ്ങനെ ഒരു സത്യം പറയാന്‍ ഇത്രയും ഒളിയ്ക്കണോ അനോണീ?
പക്ഷെ ഇങ്ങനെ ഒരു സത്യം പറയാന്‍ ഇത്രയും ഒളിയ്ക്കണോ അനോണീ?
ആരു പറഞ്ഞാലെന്താ കുമാറ്ജീ. ഒരു പ്രൊഫൈല്‍ ഉണ്ടാക്കി ഒരു ബ്ലോഗും തുടങ്ങി, ഒരു പോസ്റ്റും ഇട്ട് അതേ അനോണി തന്നെ കമന്റിയാല്‍ സമാധാനമാകുമോ? അഞ്ച് മിനിറ്റില്‍ അപര അസ്തിത്വം ഉണ്ടാക്കാമെന്നിരിക്കെ അനോണിമസ് ആയി കമന്റുന്നതിലും ഒരു തരം സത്യസന്ധത ഉണ്ട്. അനോണി അല്ല എന്ന് അഭിനയിക്കുന്നെങ്കിലും ഇല്ലല്ലോ.
27 comments:
iiswara...
What a frame!!
Deep. Indeed very Deep
ചിത്രിതയിലെ മികച്ചത്!!!
പ്രൊസസ്സിങ്ങ് എന്തെങ്കിലും ?
തണുപ്പ്.
തണുപ്പിന്റെ മറ.
മറയ്ച്ചുവച്ച വായുടെ മുകളില്‍ കണ്ണിലെ ചോദ്യങ്ങള്‍.
പൊത്തിവച്ചു സംസാരിക്കുന്ന വാക്കുകളുടെ ഒഴുക്ക്.
ആദ്യ അനോണി കമന്റുപോലെ. പക്ഷെ ഇങ്ങനെ ഒരു സത്യം പറയാന്‍ ഇത്രയും ഒളിയ്ക്കണോ അനോണീ?
മൂക്കുത്തി...
മുഖഭാവം...
മറഞ്ഞമുഖം...
എല്ലാം മനസ്സില്‍ നിന്നു മായാതെ അങ്ങനെ
ചിത്രിതയിലെ മികച്ചത്!!!
സൂപ്പര്‍
Oh! those haunting eyes again ;)
ഗംഭീര ചിത്രം പച്ചാളം!
ugran! post processing undo? in color shade or something?
തണുപ്പ് !
തണുക്കുന്നല്ലോ..തണുക്കുന്നല്ലോ....
വിറങ്ങലിച്ച്.........(സമകാലികമായ എല്ലാ അര്‍ത്ഥത്തിലും).
great capture !!!
നമോവാകം!
അടിപൊളി
നിണത്തില്‍ കുളിച്ചൊരീ കയ്യു കണ്ടോ
അതോ ഇന്നെന്‍റെ കണ്ണിലെ തീയു കണ്ടോ
ഭയം വിറപ്പിക്കുന്നു പ്രകൃതിയെ
ഭൂകമ്പമായ് കൊടും കാറ്റായി കാണുന്നു നാമിതും
വെറും കലികാല ലീലയായ് കാണുന്നു നാമിതും
എന്തോ ഈ ചിത്രത്തിന് ഇങ്ങനെയൊരു കമന്‍റിടാനാണ് എനിക്കു തോന്നുന്നത്...
ആശംസകള്‍
അപാരം. ഇങ്ങനെയൊന്ന് ഈയിടെയെങ്ങും കണ്ടിട്ടില്ല.
അണ്ണാ, പച്ചാളണ്ണാ, എപ്പടി പുടിക്കുതണ്ണാ ഇന്തമാതിരി പടങ്ങള്‍? പ്രമാദമണ്ണാ പ്രമാദം.
കണ്ണുകള്‍ പറയുന്ന കഥ, ഒരു അടിക്കുറിപ്പിനും വിവര്‍ത്തനം ചെയ്യാനാവാത്ത കഥ! അതിമനോഹരം!
(ഓഫ്: മൂന്നാര്‍ ആകെ മൊത്തം ടോട്ടല്‍ ഫോട്ടൊജനിക് ആണെന്നു തോന്നുന്നല്ലോ, ദാ വേറൊരു അടിപൊളി ചിത്രം കണ്ടിങ്ങ് വന്നേയുള്ളൂ)
ഈ തണുത്ത പുതപ്പു കലക്കി....
Super Photo.
Kumar Neelakantan © said...
പക്ഷെ ഇങ്ങനെ ഒരു സത്യം പറയാന്‍ ഇത്രയും ഒളിയ്ക്കണോ അനോണീ?
ആരു പറഞ്ഞാലെന്താ കുമാറ്ജീ. ഒരു പ്രൊഫൈല്‍ ഉണ്ടാക്കി ഒരു ബ്ലോഗും തുടങ്ങി, ഒരു പോസ്റ്റും ഇട്ട് അതേ അനോണി തന്നെ കമന്റിയാല്‍ സമാധാനമാകുമോ? അഞ്ച് മിനിറ്റില്‍ അപര അസ്തിത്വം ഉണ്ടാക്കാമെന്നിരിക്കെ അനോണിമസ് ആയി കമന്റുന്നതിലും ഒരു തരം സത്യസന്ധത ഉണ്ട്. അനോണി അല്ല എന്ന് അഭിനയിക്കുന്നെങ്കിലും ഇല്ലല്ലോ.
(നുമ്മ ചുമ്മാ അനോണിയായതാണ് കേട്ടാ)
:)
ഒന്നും സംസാരിക്കാതെ ഒരുപാട് സംസാരിക്കുന്നു ഈ ചിത്രം. ഹൊ! അപാരം..
ചിത്രിതയിലെ ഗംഭീരചിത്രങ്ങളിലൊന്ന്.
ആ കണ്ണുകളിലെ ഭാവം നോക്കു....!!!
what a portrait!
പടം തരക്കേടില്ല. പക്ഷെ ഒരപേക്ഷയുണ്ട്. ലെവല്‍ കുറച്ച് കുറക്കണം. അതായത് 55+ ഇല്‍ നിന്നും 18-25 റേഞ്ചിലേക്ക് വരണം എന്ന്.
ഹോ! പച്ചാളം!
ഗംഭീരം പച്ചാളം, ഗംഭീരം...
:)
വളരെ നന്ന്!!!
തകര്‍പ്പന്‍ ബോസ്സ്.. നന്നായിരിക്കുന്നു ഈ പോര്‍ട്രൈറ്റ്...
വാക്കുകളെ മരവിപ്പിക്കുന്ന തണുപ്പ്, ആ കാഴ്‌ചയില്‍!
ഞെരിപ്പ് !! :)
Post a Comment