Thursday, January 1, 2009

untitled


from jewstreet, mattancherri.

14 comments:

ചങ്കരന്‍ January 1, 2009 at 9:25 AM  

കാലം തീര്‍ക്കുന്ന വാര്‍ഷികവലയങ്ങള്‍.

Sekhar January 4, 2009 at 12:06 PM  

New Year Blues?
Nice :)

Anonymous January 4, 2009 at 10:38 PM  

nice colour.

ശ്രീനാഥ്‌ | അഹം January 5, 2009 at 9:43 AM  

കളര്‍ നന്നായികിട്ടിയിരിക്കുന്നു. നടുഭാഗത്ത്‌ ആ ലൈറ്റ്‌ കളര്‍ എങ്ങിനെ ഒപ്പിച്ചു?

അനിലൻ January 5, 2009 at 3:13 PM  

വെയിലിന്റെ കൊത്തുപണികള്‍!!!

nandakumar January 5, 2009 at 3:29 PM  

കാലത്തിന്റെ ശേഷിപ്പുകള്‍...!

അപാര ഫ്രെയിം..

പകല്‍കിനാവന്‍ | daYdreaMer January 5, 2009 at 4:30 PM  

നീലച്ചിത്രം കൊള്ളാല്ലോ ...

yousufpa January 5, 2009 at 5:26 PM  

വാവ്...ഇസ്കൂ‍റാണി എന്ന് പേരിടാം അല്ലെ.,
ചിത്രം കലക്കി.

siva // ശിവ January 5, 2009 at 7:12 PM  

മരമായിരുന്നു ഞാന്‍.....

sreeNu Lah January 5, 2009 at 7:46 PM  

നീലച്ചിത്രം

ശ്രീലാല്‍ January 5, 2009 at 11:42 PM  

യൂസഫ്ക്കാന്റെ ഇസ്കൂറാണിക്ക് ഒരു ചിയേഴ്സ് :)

Unknown January 6, 2009 at 2:57 AM  

വിണ്ട് കീ‍റിയ മരത്തിന്റെ മേല് പെയ്ന്റടിച്ചിട്ട് ഓനൊരു untitled ന്നൊരു പേരും കൊടുത്തിട്ട്....മാണ്ട...ട്ടാ..

നവരുചിയന്‍ January 7, 2009 at 4:55 PM  

നന്നായിരിക്കുന്നു . ഒരല്പം ക്രോപ്പിംഗ് കൂടെ ആകാമായിരുന്നു .. അവസാനത്തെ (വലതു വശത്ത് താഴെ ) ഭാഗത്ത് ആ ഫ്ലോ നഷ്ടപ്പെടുന്നത് പോലെ തോന്നി

Jayasree Lakshmy Kumar January 7, 2009 at 11:55 PM  

എന്തിനെയൊക്കെയോ ആവാഹിച്ചാണിയടിച്ചുറപ്പിച്ചിരിക്കുന്നു !!!!!!!!!!

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP