tag:blogger.com,1999:blog-5905571768579335374.post66127038738449255..comments2023-06-21T18:44:05.819+05:30Comments on ചിത്രിത: untitledsreeni sreedharanhttp://www.blogger.com/profile/11362287026692054168noreply@blogger.comBlogger27125tag:blogger.com,1999:blog-5905571768579335374.post-69926221630322006482009-01-09T16:10:00.000+05:302009-01-09T16:10:00.000+05:30ഞെരിപ്പ് !! :)ഞെരിപ്പ് !! :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-56636184811590193072009-01-07T19:07:00.000+05:302009-01-07T19:07:00.000+05:30വാക്കുകളെ മരവിപ്പിക്കുന്ന തണുപ്പ്, ആ കാഴ്ചയില്‍!വാക്കുകളെ മരവിപ്പിക്കുന്ന തണുപ്പ്, ആ കാഴ്ചയില്‍!നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-3102145630549626912009-01-07T12:12:00.000+05:302009-01-07T12:12:00.000+05:30തകര്‍പ്പന്‍ ബോസ്സ്.. നന്നായിരിക്കുന്നു ഈ പോര്ട്രൈ...തകര്‍പ്പന്‍ ബോസ്സ്.. നന്നായിരിക്കുന്നു ഈ പോര്‍ട്രൈറ്റ്...[ boby ]https://www.blogger.com/profile/01808610643791151130noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-10741979447724521032009-01-07T07:14:00.000+05:302009-01-07T07:14:00.000+05:30വളരെ നന്ന്!!!വളരെ നന്ന്!!!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-62655876885936387682009-01-06T22:22:00.000+05:302009-01-06T22:22:00.000+05:30ഗംഭീരം പച്ചാളം, ഗംഭീരം...:)ഗംഭീരം പച്ചാളം, ഗംഭീരം...
:)420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-43728805084578598982009-01-06T21:46:00.000+05:302009-01-06T21:46:00.000+05:30ഹോ! പച്ചാളം!ഹോ! പച്ചാളം!Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-43149330493869156452009-01-06T20:53:00.000+05:302009-01-06T20:53:00.000+05:30പടം തരക്കേടില്ല. പക്ഷെ ഒരപേക്ഷയുണ്ട്. ലെവല്‍ കുറച്...പടം തരക്കേടില്ല. പക്ഷെ ഒരപേക്ഷയുണ്ട്. ലെവല്‍ കുറച്ച് കുറക്കണം. അതായത് 55+ ഇല് നിന്നും 18-25 റേഞ്ചിലേക്ക് വരണം എന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-89234578546810970152009-01-06T20:33:00.000+05:302009-01-06T20:33:00.000+05:30what a portrait!what a portrait!unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-73687087695310425862009-01-06T18:01:00.000+05:302009-01-06T18:01:00.000+05:30ഒന്നും സംസാരിക്കാതെ ഒരുപാട് സംസാരിക്കുന്നു ഈ ചിത്ര...ഒന്നും സംസാരിക്കാതെ ഒരുപാട് സംസാരിക്കുന്നു ഈ ചിത്രം. ഹൊ! അപാരം..
ചിത്രിതയിലെ ഗംഭീരചിത്രങ്ങളിലൊന്ന്.

ആ കണ്ണുകളിലെ ഭാവം നോക്കു....!!!nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-71503343197265968602009-01-06T17:07:00.000+05:302009-01-06T17:07:00.000+05:30Super Photo.Kumar Neelakantan © said... പക്ഷെ ഇങ...Super Photo.

Kumar Neelakantan © said...

പക്ഷെ ഇങ്ങനെ ഒരു സത്യം പറയാന്‍ ഇത്രയും ഒളിയ്ക്കണോ അനോണീ?

ആരു പറഞ്ഞാലെന്താ കുമാറ്ജീ. ഒരു പ്രൊഫൈല്‍ ഉണ്ടാക്കി ഒരു ബ്ലോഗും തുടങ്ങി, ഒരു പോസ്റ്റും ഇട്ട് അതേ അനോണി തന്നെ കമന്റിയാല് സമാധാനമാകുമോ? അഞ്ച് മിനിറ്റില്‍ അപര അസ്തിത്വം ഉണ്ടാക്കാമെന്നിരിക്കെ അനോണിമസ് ആയി കമന്റുന്നതിലും ഒരു തരം സത്യസന്ധത ഉണ്ട്. അനോണി അല്ല എന്ന് Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-80453063751240033192009-01-06T16:23:00.000+05:302009-01-06T16:23:00.000+05:30ഈ തണുത്ത പുതപ്പു കലക്കി....ഈ തണുത്ത പുതപ്പു കലക്കി....പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-77374754498901104962009-01-06T13:33:00.000+05:302009-01-06T13:33:00.000+05:30കണ്ണുകള്‍ പറയുന്ന കഥ, ഒരു അടിക്കുറിപ്പിനും വിവര്...കണ്ണുകള്‍ പറയുന്ന കഥ, ഒരു അടിക്കുറിപ്പിനും വിവര്‍ത്തനം ചെയ്യാനാവാത്ത കഥ! അതിമനോഹരം!

(ഓഫ്: മൂന്നാര്‍ ആകെ മൊത്തം ടോട്ടല്‍ ഫോട്ടൊജനിക് ആണെന്നു തോന്നുന്നല്ലോ, ദാ വേറൊരു അടിപൊളി ചിത്രം കണ്ടിങ്ങ് വന്നേയുള്ളൂ)verlorenhttps://www.blogger.com/profile/01770840338040011733noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-91842744768221110192009-01-06T13:22:00.000+05:302009-01-06T13:22:00.000+05:30അണ്ണാ, പച്ചാളണ്ണാ, എപ്പടി പുടിക്കുതണ്ണാ ഇന്തമാതിരി...അണ്ണാ, പച്ചാളണ്ണാ, എപ്പടി പുടിക്കുതണ്ണാ ഇന്തമാതിരി പടങ്ങള്‍? പ്രമാദമണ്ണാ പ്രമാദം.ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-85848023067632931022009-01-06T11:56:00.000+05:302009-01-06T11:56:00.000+05:30അപാരം. ഇങ്ങനെയൊന്ന് ഈയിടെയെങ്ങും കണ്ടിട്ടില്ല.അപാരം. ഇങ്ങനെയൊന്ന് ഈയിടെയെങ്ങും കണ്ടിട്ടില്ല.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-72237140292581447832009-01-06T10:43:00.000+05:302009-01-06T10:43:00.000+05:30നിണത്തില്‍ കുളിച്ചൊരീ കയ്യു കണ്ടോഅതോ ഇന്നെന്റെ കണ...നിണത്തില്‍ കുളിച്ചൊരീ കയ്യു കണ്ടോ
അതോ ഇന്നെന്റെ കണ്ണിലെ തീയു കണ്ടോ
ഭയം വിറപ്പിക്കുന്നു പ്രകൃതിയെ
ഭൂകമ്പമായ് കൊടും കാറ്റായി കാണുന്നു നാമിതും
വെറും കലികാല ലീലയായ് കാണുന്നു നാമിതും

എന്തോ ഈ ചിത്രത്തിന് ഇങ്ങനെയൊരു കമന്റിടാനാണ് എനിക്കു തോന്നുന്നത്...

ആശംസകള്‍ കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-37153049530004090902009-01-06T10:35:00.000+05:302009-01-06T10:35:00.000+05:30അടിപൊളിഅടിപൊളിsreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-26008320046903873622009-01-06T10:23:00.000+05:302009-01-06T10:23:00.000+05:30വിറങ്ങലിച്ച്.........(സമകാലികമായ എല്ലാ അര്‍ത്ഥത്തി...വിറങ്ങലിച്ച്.........(സമകാലികമായ എല്ലാ അര്‍ത്ഥത്തിലും).
great capture !!!
നമോവാകം!രജീവ്https://www.blogger.com/profile/16457074164915521053noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-77243863723877737762009-01-06T10:13:00.000+05:302009-01-06T10:13:00.000+05:30തണുക്കുന്നല്ലോ..തണുക്കുന്നല്ലോ....തണുക്കുന്നല്ലോ..തണുക്കുന്നല്ലോ....തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-7033967956778764582009-01-06T10:00:00.000+05:302009-01-06T10:00:00.000+05:30തണുപ്പ് !തണുപ്പ് !aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-9959191444371556882009-01-06T09:12:00.000+05:302009-01-06T09:12:00.000+05:30ugran! post processing undo? in color shade or som...ugran! post processing undo? in color shade or something?ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-69411340607325853682009-01-06T06:32:00.000+05:302009-01-06T06:32:00.000+05:30ഗംഭീര ചിത്രം പച്ചാളം!ഗംഭീര ചിത്രം പച്ചാളം!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-24977478521036950452009-01-06T06:11:00.000+05:302009-01-06T06:11:00.000+05:30Oh! those haunting eyes again ;)Oh! those haunting eyes again ;)Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-29655850789921397232009-01-06T04:16:00.000+05:302009-01-06T04:16:00.000+05:30സൂപ്പര്സൂപ്പര്ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-5905571768579335374.post-21438094131867160352009-01-05T23:31:00.000+05:302009-01-05T23:31:00.000+05:30മൂക്കുത്തി...മുഖഭാവം...മറഞ്ഞമുഖം...എല്ലാം മനസ്സില്‍...മൂക്കുത്തി...
മുഖഭാവം...
മറഞ്ഞമുഖം...

എല്ലാം മനസ്സില്‍ നിന്നു മായാതെ അങ്ങനെ

ചിത്രിതയിലെ മികച്ചത്!!!Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-27320905146334758112009-01-05T22:53:00.000+05:302009-01-05T22:53:00.000+05:30തണുപ്പ്.തണുപ്പിന്റെ മറ.മറയ്ച്ചുവച്ച വായുടെ മുകളില്‍...തണുപ്പ്.
തണുപ്പിന്റെ മറ.
മറയ്ച്ചുവച്ച വായുടെ മുകളില്‍ കണ്ണിലെ ചോദ്യങ്ങള്‍.
പൊത്തിവച്ചു സംസാരിക്കുന്ന വാക്കുകളുടെ ഒഴുക്ക്.
ആദ്യ അനോണി കമന്റുപോലെ. പക്ഷെ ഇങ്ങനെ ഒരു സത്യം പറയാന്‍ ഇത്രയും ഒളിയ്ക്കണോ അനോണീ?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com