Tuesday, September 30, 2008

ഒരു സൈക്കിളും ഒരുപാട് ദൂരങ്ങളും



from FortKochi, India.
ഏവര്‍ക്കും ഈദ് ആശംസകള്‍.

12 comments:

Kiranz..!! September 30, 2008 at 6:40 PM  

കാര്യങ്ങൾ വളരെ ഉഷാറാവുന്നുണ്ട് പച്ചാളം.

കാളിയമ്പി September 30, 2008 at 6:50 PM  

Great!!!

അനില്‍@ബ്ലോഗ് // anil September 30, 2008 at 6:58 PM  

ആശംസകള്‍

ദിലീപ് വിശ്വനാഥ് September 30, 2008 at 7:45 PM  

ആ പയ്യനെ എത്ര നേരം അവിടെ പിടിച്ചു നിര്‍ത്തി?

ഗുപ്തന്‍ September 30, 2008 at 11:44 PM  

പുതിയ കാമറ കിട്ടിയതോടെ തകര്‍ക്കുന്നുണ്ട് ശ്രീ‍നി :)

[ nardnahc hsemus ] October 1, 2008 at 1:00 AM  

ഒരു സൈക്കിളും ഒരുപാട് മരക്കട്ടകളും!

:)

നരിക്കുന്നൻ October 1, 2008 at 5:11 AM  

സൂപ്പറായിരിക്കുന്നല്ലോ മാഷേ.. ആ കുട്ടിയെ അങ്ങനെ പോസ് ചെയ്യിച്ചതോ, അറിയാതെ എടുത്തതോ? എതായാലും കിടിലൻ!

നിരക്ഷരൻ October 1, 2008 at 7:05 PM  

സൈക്കിള് ചവിട്ടണ്ടാന്ന് പറഞ്ഞതിനാണോ അവന്‍ മുഖം വീര്‍പ്പിച്ച് നില്‍ക്കുന്നത് ? പടം രസായിട്ടുണ്ട്.

siva // ശിവ October 1, 2008 at 8:09 PM  

ഒരുപാട് ഒര്‍മ്മകള്‍ ഉണര്‍ത്തുന്നു ഈ ചിത്രം...നന്ദി...

Bindhu Unny October 1, 2008 at 11:31 PM  

പയ്യന്‍സിനെ പോസ് ചെയ്യിച്ചതാണോ അതോ? :-)

smitha adharsh October 2, 2008 at 2:44 AM  

ഇതു ഉഷാറായി കേട്ടോ.

midhunkrishna bn December 21, 2009 at 11:21 PM  

good idea

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP