Wednesday, October 1, 2008

ചൂടന്‍

9 comments:

Anonymous October 1, 2008 at 10:55 PM  

ishtamaayilla

നിരക്ഷരൻ October 2, 2008 at 4:12 AM  

തൊട്ട് മുന്‍പ് കമന്റടിച്ച ആളിന്റെ വഴിയേ പോകണമെന്നതാണ് ബൂലോകത്തെ ഒരു നാട്ട് നടപ്പ്. ഞാന്‍ തല്‍ക്കാലം വിട്ട് പിടിക്കുന്നു. കാരണം എനിക്കീ കറുപ്പ് വെളുപ്പ് പടങ്ങളൊക്കെ വലിയ ഇഷ്ടമാ... :)

Anonymous October 2, 2008 at 4:12 PM  

ഈ പടവും ഇഷ്ടപ്പെട്ടു. നിരക്ഷരന്‍ പറഞ്ഞതുപോലെ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകഭംഗിയുണ്ട്.

Anoop Technologist (അനൂപ് തിരുവല്ല) October 2, 2008 at 7:21 PM  

നല്ല ചിത്രം

ദിലീപ് വിശ്വനാഥ് October 2, 2008 at 11:45 PM  

ആ ഫ്രെയിം കിടിലന്‍!

Anonymous October 4, 2008 at 12:29 AM  

nalla onnam tharam padam.
chayayil ninnu mukalilekku poathu chayayude aathmavaano chettaayiii ?

-kunjaniyathi ;)

Anonymous October 4, 2008 at 11:19 PM  

ഞാന്‍ ഇഷ്ടമായില്ല എന്നു പറയാന്‍ കാരണം;
ചായയില്‍ നിന്നും ഒരിക്കലും പുക ഇങ്ങനെ സ്ട്രെയിറ്റ് ആയി പൊങ്ങില്ല. അല്ലെങ്കില്‍ നീളത്തില്‍ പുക വലിച്ചെടുക്കുന്ന എന്തോ ചായയുടെ തല്യ്ക്കു മുകളില്‍ ഉണ്ടാവണം. ഇത് ചന്ദനത്തിരിയുടെ പുകപോലെയുണ്ട്. ഇത് ഒറിജിനല്‍ അല്ല എന്ന തോന്നല്‍ ആണ് അങ്ങനെ ഒരു അഭിപ്റായം പറയാന്‍ കാരണം. അതിന്റെ ഉദ്ദേശം ആരെയും പിന്തുടരാന്‍ പ്രേരിപ്പില്‍ അല്ല എന്നു പറഞ്ഞുകൊള്ളട്ടെ.

നിരക്ഷരൻ October 8, 2008 at 9:32 PM  

@ കുമാര്‍ എന്‍.എം - ബൂലോകത്ത് ഒരാള്‍ പറഞ്ഞതിന്റെ പാത പിന്തുടര്‍ന്ന് കമന്റുകള്‍ പറയുന്ന ഒരു പ്രവണതയുണ്ട്. ഞാന്‍ അതിനെപ്പറ്റിയാണ് പറഞ്ഞത്. അത് താങ്കള്‍ക്ക് വിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നു. മറ്റുള്ളവര്‍ക്ക് വിഷമം ഉണ്ടാകുന്നതും, തെറ്റിദ്ധരിക്കുന്ന തരത്തിലുള്ളതുമായ പരാമര്‍ശം കമന്റില്‍ ഉള്‍ക്കൊള്ളിച്ചതിന് ക്ഷമ ചോദിക്കുന്നു.

പച്ചാളം ഇങ്ങനെയൊരു സംസാരത്തിന് കാരണഭൂതനാകേണ്ടിവന്നതില്‍ വിഷമമുണ്ട്. താങ്കളും ക്ഷമിക്കണം.

മാണിക്യം October 9, 2008 at 1:27 AM  

പച്ചാളം.. കാണാന്‍ പ്രത്യേകതയുള്ള ചിത്രം

നിരക്ഷരാ, നിരീക്ഷിക്കു ചിത്രം.
കുമാര്‍
ആ ചയയില്‍ നിന്ന് ആവി പൊങ്ങുന്നില്ല
[പുക എന്നു പറയില്ലാ ല്ലൊ]
അത് ഒരു കര്‍‌ട്ടന്‍ അല്ലെ?
ഗ്ലാസ്സിനു വെളിയില്‍ ആണ് ആ നിഴല്‍
അല്ലെ?ചിത്രം എന്‍ലാര്‍ജ് ചെയ്ത്പ്പോള്‍
എനിക്ക് തോന്നിയതാ കേട്ടോ..
പച്ചാളം ഹെല്പ് മീ പ്ലീസ്!

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP