Sunday, September 28, 2008

ഒരു സാധാരണ ദിവസം



ഈ ചിത്രത്തിന് ഒരു ലോമോ എഫക്ട് ഫോട്ടോഷിപ്പില്‍ പരീക്ഷിച്ചിട്ടുണ്ട്.

7 comments:

Nat September 28, 2008 at 8:50 PM  

നല്ല ഫോട്ടോ...

Anonymous September 28, 2008 at 10:12 PM  

kidu!

krish | കൃഷ് September 28, 2008 at 11:43 PM  

ഒരു സാധാരണ ദിവസം (പച്ചാള്‍സ് സൈക്കിളില്‍?)

അനംഗാരി September 29, 2008 at 4:44 AM  

ഇതെന്തെടേ..ഡിഫിയുടെ പരസ്യമോ? :)


ഓ:ടോ: സൂപ്പർ പടം..ങും..അന്നെന്നെ കാണിച്ച ആ ജാനുവിന്റെ പടം ഇട്...:)

കുട്ടിച്ചാത്തന്‍ September 29, 2008 at 11:03 AM  

ചാത്തനേറ്: ലോമോന്ന് വച്ചാല്‍ നടൂലുള്ളത് മാത്രേ കാണാന്‍ കൊള്ളാവൂന്നാണോ ? മര്യാദയ്ക്ക് വല്ല്ല വിക്കിയിലേം ലിങ്ക് കൊടുക്കെടാ...

Anonymous September 29, 2008 at 12:48 PM  

ഇതിന്റെ അടുത്തുള്ള ചെഗുവേരയുടെ പടമുള്ള ലൈബ്രറിയെ മുക്കിയോ? അതോ ഇതിനുമുന്‍പ് ബൂലോകം കണ്ടതുകൊണ്ട് ഒഴിവാക്കിയതോ?

photodenow October 12, 2008 at 1:16 PM  

excellente photo, j'aime beaucoup

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP