Friday, September 12, 2008

ചിന്താവിഷ്ടയായ മാവേലി


മാവേലിനി.
King Mahabali (Maveli)
http://www.keralatourism.org/event/festival/onam.php

7 comments:

siva // ശിവ September 12, 2008 at 8:06 PM  

പാവം മാവേലിനി...

താങ്കള്‍ക്കൊം പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

Haree September 12, 2008 at 9:30 PM  

:-)
ഇത്രയും നല്ല മേക്കപ്പോടെ ഒരു മാവേലി(നി)യെ ഇതുവരെ കണ്ടിട്ടില്ല...
ഓണാശംസകള്‍...
--

നരിക്കുന്നൻ September 13, 2008 at 4:12 AM  

മാവേലിനി സൂപ്പർ. തന്റെ കേരളം ആകെ അലങ്കോലമായിക്കിടക്കുന്നത് കണ്ടാൽ എങ്ങനെ ചിന്താവിഷ്ടയാകാതിരിക്കും..

ഓണാശംസകൾ

Anoop Technologist (അനൂപ് തിരുവല്ല) September 13, 2008 at 4:01 PM  

:)

Anonymous September 13, 2008 at 7:57 PM  

സൂപ്പര്‍ മാവേലി. ഓണാശംസകള്‍ പച്ചാള്‍സ്.

നിരക്ഷരൻ September 14, 2008 at 3:30 AM  

കൊള്ളാല്ലോ മാവേലിനി. ഇതെവിടെന്നൊപ്പിച്ചൂ... ?

ഇട്ടിമാളു അഗ്നിമിത്ര September 19, 2008 at 3:36 PM  

ആ നോട്ടം എങ്ങോട്ടാണെന്നു കൂടി പകര്‍ത്താമായിരുന്നു.. :)

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP