Friday, September 5, 2008

ശിവന്‍


from Thripunithura athachamayam, Ernakulam.
http://www.keralatourism.org/event/festival/thripunithura-athachamayam-1305269173.php

3 comments:

വെള്ളെഴുത്ത് September 7, 2008 at 1:09 AM  

ഗള്‍ഫിലേയ്ക്ക് പോകുന്നതിനു മുന്‍പ് വീട്ടിനു നറ്റയില്‍ കൂടി പോയ ഒരു ഘോഷയാത്രയില്‍ അടിച്ചു പാമ്പായി ഒരു ശിവനും പാര്‍വതിയും കൂടി എന്തൊക്കെയോ കാട്ടിക്കൂട്ടി പോയതോര്‍മ്മയുണ്ട്. അതിനു ശേഷം ആ മുഖം പിന്നെ ഇവിടെയാണു കാണുന്നത്. ശിവോഹം!

അനില്‍@ബ്ലോഗ് // anil September 7, 2008 at 7:36 AM  

വയറ്റിപ്പിഴപ്പല്ലെ മാഷെ.
ദൈവങ്ങളെക്കൊണ്ട് അങ്ങിനെങ്കിലും ഉപകാരം ഉണ്ടാവട്ടെ.

മൂര്‍ത്തി September 7, 2008 at 11:24 AM  

ചിത്രം കൊള്ളാം..

@ വെള്ളെഴുത്ത്

ശിവന്‍ പാമ്പായതില്‍ ഒരു തമാശ ഉണ്ട്..:)

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP