Monday, September 15, 2008

ചുവപ്പാണെന്റെ പേര്


>

9 comments:

Mr. K# September 15, 2008 at 11:10 PM  

ഇവിടെയൊക്കെ ഉണ്ടല്ലേ. നാളെ കാവിക്കൊടി പോസ്റ്റ് ചെയ്തേക്കണം കേട്ടോ.

കാളിയമ്പി September 16, 2008 at 12:33 AM  

എന്റെ പച്ചാളമേ..
എന്താ പടം.ഞാനെന്തിനാ ഇ പുട്ടൂട്ടിം അലമാരേല്‍ വച്ചിരിയ്ക്കണതാവോ?

Unknown September 16, 2008 at 7:38 AM  

Amazing shot Pacharles

ശ്രീലാല്‍ September 16, 2008 at 8:41 AM  

ചുവപ്പാണെന്റെ പേര്, ചിത്രിതയാണെന്റെ ബ്ലോഗ് !

Nat September 16, 2008 at 9:23 AM  

കിടിലന്‍ ഫോട്ടോ....

ചന്ത്രക്കാറന്‍ September 16, 2008 at 10:32 AM  

wow!

നിരക്ഷരൻ September 16, 2008 at 3:54 PM  

പെരുത്തിഷ്ടായി ഈ പടം. എവിടെ പാര്‍ട്ടിസമ്മേളനം നടക്കുമ്പോള്‍ എടുത്തതാ ?

ഓ:ടോ:-

അല്ലാ...ജ്ജ് കമ്മ്യൂണിസ്റ്റാ ?... :) :)

ഈ സൂര്യകാന്തിയെന്താ കൊമള ഊതിവിട്ട് കളിക്കുന്നത് ?.. :)

നരിക്കുന്നൻ September 17, 2008 at 4:16 AM  

കിടിലൻ

Sethunath UN September 17, 2008 at 5:38 AM  

തക‌ര്‍ത്തു പച്ചാളം! ടൈമിംഗും ഉഗ്രന്‍.

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP