Tuesday, March 18, 2008

ചിത്രിത



ചിത്രിത :

  1. പുള്ളിയുള്ള
  2. ചായമിട്ട
  3. ചിത്രത്തിലാക്കിയ
  4. പല നിറങ്ങളുള്ള
  5. അലങ്കരിക്കപ്പെട്ട

7 comments:

ദേവാസുരം March 19, 2008 at 7:26 PM  

6.തകരപ്പാട്ടയടിച്ച
7. ആണികള്‍ പറിഞ്ഞു പോയ


ഞാന്‍ തേങ്ങാ അടിച്ച....

Mr. K# March 20, 2008 at 12:19 AM  

പാച്ചൂ, നീയാണോ ആ കോറിവരച്ചിട്ടിരിക്കുന്നത്?

ഏറനാടന്‍ March 20, 2008 at 12:37 AM  

പാച്ചാളം വെല്‍ ഡണ്‍ ബോയ്!
വളരെ ഗനനനൂതന നിഗൂഢതനിബദ്ധിതമായൊരു ചിത്രം. മാസ്മരികരഹസ്യങ്ങള്‍ നിറഞ്ഞാടുന്നൊരു ചിത്രം.

ധ്വനി | Dhwani March 22, 2008 at 11:07 AM  

ഗനനനൂതന നിഗൂഢതനിബദ്ധിത.... ആരാണിവിടെ കളികൂടുന്നത്?


parayaathe vayya! you have an eye for colors!

അനാഗതശ്മശ്രു March 22, 2008 at 11:16 AM  

നിറങ്ങളുടെ ദിവസം കണ്ട ഈ പടം
മനസില്‍ ഹോളി വിടര്‍ ത്തി

മഴവില്ലും മയില്‍‌പീലിയും March 22, 2008 at 10:00 PM  

കിടിലം.........:)

പൊറാടത്ത് March 23, 2008 at 8:36 PM  

ഹോളി ആയീ ഔര്‍ ഗയീ..

ഹെ.. ഹും.. ഹൈ..ഹോ..

മ്മക്ക് ഇത്ര്യക്കേ മനസ്സില് ആയിള്ളോ..

പച്ചാളം.. ഇനി എന്നാ ആ കേമറ കേടാവുന്നെ..?!

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP