Friday, March 14, 2008

അഞ്ചാറ് നിഴലുകള്‍


ഒരു ദുര്‍ബല നിമിഷത്തില്‍ ഇങ്ങനെ തല‍ക്കെട്ട് കൊടുക്കേണ്ടി വന്നു,
തലക്കിട്ട് തരരുതേ ;)

8 comments:

ദിലീപ് വിശ്വനാഥ് March 14, 2008 at 8:37 PM  

ഫംഗിയുള്ള ചിത്രം. നല്ല കോമ്പോസിഷന്‍.

ദേവാസുരം March 14, 2008 at 9:36 PM  

എന്തൊരു നല്ല സീധാ സാധാ തലക്കെട്ട്...! ഒരു സീധാ‍ സാധാ ആദ്മിക്കു മാത്രമെ ഇങ്ങനെ എഴുതാന്‍ പറ്റൂ...

അഭിലാഷങ്ങള്‍ March 15, 2008 at 10:49 AM  

അഞ്ചാറ് നിഴലുകള്‍..

നോ..നോ...

ആറേഴ് നിഴലുകള്‍...

യെസ്..യെസ്..

:-)

Unknown March 15, 2008 at 6:23 PM  

അന്ന് എത്ര നല്ല ഫോട്ടോസ് നീ എടുത്തു ഞാന്‍ ഐസ്ക്രീം തിന്നുന്നതും ബോട്ടില്‍ കയറുന്നതും ഉള്‍പ്പെടെ. മോഡലിന് അമിതപ്രാധാന്യം വന്നാല്‍ ഒരു ഫോട്ടോഗ്രാഫര്‍ക്ക് കിട്ടേണ്ട ശ്രദ്ധ നഷ്ടപ്പെടും എന്ന് നിന്റെ പോളിസി ഇപ്പോഴും മാറ്റിയിട്ടില്ല അല്ലേ?

ഈ പടം കൊള്ളാം. ഇത്രയ്ക്ക് ഇരുട്ടില്ലായിരുന്നെങ്കില്‍ നന്നായേനെ. (എന്തെങ്കിലും ഒന്ന് വിമര്‍ശിയ്ക്കണ്ടേ)

sreeni sreedharan March 15, 2008 at 6:27 PM  

ആ ഐസ്ക്രീം തിന്നണ പടം ഞാനിടണോ, ദില്‍ബാ??? ;)
അതില് സാന്‍ഡോസും ഉണ്ട്!

Sherlock March 15, 2008 at 8:25 PM  

ഈ പടം കൊള്ളാം...

നവരുചിയന്‍ March 16, 2008 at 11:54 AM  

ഇതു എനിക്ക് ഇഷ്ടപെട്ടു ..... നിഴലുകളുടെ അപാരത നന്നായി ഉപയോഗപെടുതി ...... അനതതയില്‍ ചാലിച്ച ഒരു അപാര സുന്ദര ജഗപൊഗ........

നല്ല ചിത്രം

പൊറാടത്ത് March 17, 2008 at 11:48 AM  

അപ്പൊ ആറ് വര്യേ എണ്ണാന്‍ അറിയൂ.. കൊള്ളാം..

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP