Saturday, March 22, 2008

ആകാശമേ കേള്‍ക്കാ...


ആകാശമേ കേള്‍ക്കാ...
ഭൂമിയെ ചെവി തരികാ..
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി..
അവരെന്നോട് മത്സരിക്കുന്നു...
(ബാക്കി ആര്‍ക്കെങ്കിലും അറിയോ?)

10 comments:

മഴവില്ലും മയില്‍‌പീലിയും March 22, 2008 at 10:04 PM  

ബാക്കി പാട്ടൊന്നും അറിയില്ല..
എന്തോരു പടം...മനോഹരം എന്നു പറഞ്ഞാല്‍ പോരാ
ഒരു ആരാധകനായെ..........

ശ്രീലാല്‍ March 23, 2008 at 9:56 AM  

അറിയില്ല സ്നേഹിതാ.

ശാലിനി March 23, 2008 at 12:49 PM  

കാള തന്‍റെ ഉടയവന്‍റെ,
കഴുത തന്‍റെ യജമാനന്‍റെ
പുല്തൊട്ടി അറിയുന്നല്ലോ
എന്‍ ജനം അറിയുന്നില്ല.

ആകാശത്തിന്‍ പെരിഞ്ഞാറയും
കൊക്കും മീവല്‍ പക്ഷിയും
അവ തന്‍റെ കാലമറിയും
എന്‍ ജനം അറിയുന്നില്ല‍

അക്ര്^ത്യഭാരം ചുമക്കും ജനം
ദുഷ്പ്രവര്ത്തിക്കരുടെ മക്കള്‍
വഷളായി നടക്കുന്നവര്‍
ദൈവമാരെന്നറിയുന്നില്ല.

(ഫോട്ടോ നന്നായിട്ടുണ്ട്.)

അപ്പു ആദ്യാക്ഷരി March 23, 2008 at 1:51 PM  

പച്ചാളം.. നല്ല വ്യത്യസ്തമായ ഒരു Perspective. നന്നായിട്ടുണ്ട്.

മറ്റൊരാള്‍ | GG March 24, 2008 at 3:58 PM  

പാട്ടിന്റെ ബാക്കി പറയാം എന്ന് വിചാരിച്ച് വന്നതാ..
അപ്പോഴേക്കും ദാ, ശാലിനി എഴുതിക്കഴിഞ്ഞു.

Mubarak Merchant March 28, 2008 at 11:47 PM  

എന്തായാലും ഒടുക്കത്തെ വളത്തായിപ്പോയി വളത്തീത്. കവിത കൊള്ളൂലെങ്കിലും ചൊറിയമ്പുഴൂന്റെ പടം നന്നായിട്ടുണ്ട്.

രാധു April 6, 2008 at 9:37 AM  

chettante padangal nannayittundu.chetane pole (sorry pole alla)njanum oru padom ittitundu.

Elisa Day April 7, 2008 at 3:47 PM  

The first one is my favorite also! Beautiful pictures on this blog

ആഷ | Asha June 28, 2008 at 7:04 PM  

നല്ല ചിത്രം പച്ചാള്‍സ്

ഇതാരുടെ കവിത (അതോ പാട്ടോ) ആണ്?

വെള്ളെഴുത്ത് June 29, 2008 at 10:46 PM  

ഫോട്ടോഷോപ്പും വച്ച് ചുമ്മാ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നിലാവ് എന്നൊരു ഓപ്ഷന്‍ കണ്ട് ക്ലിക്കിയപ്പോല്‍ നീലിച്ച ഇതെ പോലൊരു ചിത്രമാണ് കിട്ടിയത്. പണ്ടു ദീപാവലിയ്ക്ക് കമ്പി മത്താപ്പൂ വാങ്ങുമ്പോള്‍ അതിലുണ്ടായിരുന്നു ഇതുപോലത്തെ പടങ്ങള്‍.. നീലകളെല്ലാം ആകാശത്തോട് എന്തോ പറയുന്നുണ്ട്. ചിത്രങ്ങളാവുമ്പോള്‍ കുറേക്കൂടി ധ്വനിസാന്ദ്രമായി..

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP