Wednesday, February 27, 2008

ഇരുട്ടിന്റെ ആത്മാവാണ് വെളിച്ചം.


ഒരേയൊരു നിമിഷം മതി,
ഇരുട്ടാവാന്‍.

.ഇരുട്ടാണ് സുഖപ്രദം.
.ഇരുട്ടിന്റെ കാലനാണ് വെളിച്ചം.
.ഇരുട്ടിന്റെ മരണമാണ് വെളിച്ചം.
.ഇരുട്ടിന്റെ മറയാണ് വെളിച്ചം.

12 comments:

കണ്ണൂരാന്‍ - KANNURAN February 28, 2008 at 10:49 AM  

ഇരുട്ടാണ് സുഖപ്രദം.

അഭിലാഷങ്ങള്‍ February 28, 2008 at 11:00 AM  

:-)


ഒരു ബള്‍ബിന്റെ “അന്ത്യ നിമിഷങ്ങളുടെ“ ചിത്രാവിഷ്‌കാരം!!

ഒരു ഫോട്ടോഗ്രാഫറുടെ “കരവിരുതിന്റെ” ആത്മാവിഷ്‌കാരം!!!

ഓഫ് ടോപ്പിക്കേ:

ഈ ഫോട്ടോയെടുത്ത ആള്‍ സ്ഥലം കാലിയാക്കിയതിന് ശേഷം ആ ഹോള്‍ഡറില്‍ നിന്ന് ബള്‍ബ് അപ്രത്യക്ഷമായ ആ പ്രതിഭാസത്തിനെയാണോ ആവോ പരിസരവാസികള്‍ ‘ പച്ചാളം ഇഫക്റ്റ് ‘ എന്ന് വിളിച്ചത്?

:-)

സുല്‍ |Sul February 28, 2008 at 11:24 AM  

ഇരുട്ടും വെളിച്ചവും ഈ ഒളിച്ചു കളി തുടങ്ങിയിട്ട് നാളേറെയായി.
ഏതായാലും പചാളം പറഞ്ഞത് ശരിയല്ല.
ഇരുട്ടിന്റെ കാലനാണ് വെളിച്ചം.

അഭീ : ആ പച്ചാളം എഫക്റ്റ് കലക്കി.

പടം കൊള്ളാം.
-സുല്‍

സജീവ് കടവനാട് February 28, 2008 at 11:27 AM  

ഇരുട്ടിന്റെ മരണമാണ് വെളിച്ചം. :)

sreeni sreedharan February 28, 2008 at 11:38 AM  

കമന്‍റുകള് ഞാന്‍ പൊക്കുവാണേ..പോസ്റ്റിലേക്ക്.

സുല്‍ |Sul February 28, 2008 at 11:54 AM  

ഏതായാലും പവര്‍ കട്ടുമ്പോഴേക്ക് പൊക്കിയതു നന്നായി.
-സുല്‍

ശ്രീലാല്‍ February 28, 2008 at 12:28 PM  

ഇരുട്ടിന്റെ മറയാണ് വെളിച്ചം.

ആഷ | Asha February 28, 2008 at 4:04 PM  

ഈ പടം എനിക്ക് ഒട്ടും തന്നെ ഇഷ്ടമായില്ല.

ആഷ | Asha February 28, 2008 at 4:05 PM  

ആ മുകളിലെ ഞാന്‍
ഞാനാണേ

chithrakaran ചിത്രകാരന്‍ February 28, 2008 at 7:36 PM  

ഒരു ബള്‍ബിന്റെ പ്രകാശത്തില്‍നിന്നും ആത്മീയതയും സൌന്ദര്യ ദര്‍ശനവും വേദന്തവും എല്ലാം വരുമല്ലേ!!!
എല്ലാം നമ്മുടെ മനസ്സിന്റെ തോന്നലുകള്‍. :)
പെയിന്റിങ്ങുപോലുള്ള ഫോട്ടോ.

ദിലീപ് വിശ്വനാഥ് February 29, 2008 at 12:39 AM  

ചിത്രകാരനോട് ഞാന്‍ യോജിക്കുന്നു. പെയിന്റിംഗ് പോലെയുള്ള ഫോട്ടോ.

നിരക്ഷരൻ February 29, 2008 at 6:12 PM  

ഞാന്‍ കണ്ണടച്ചിരുട്ടാക്കി :) :)

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP