Sunday, March 2, 2008

അന്നു ഞാന്‍...


...പാടിയിരുന്നു

17 comments:

നിരക്ഷരൻ March 2, 2008 at 7:23 PM  

‘തബലയുടെ’ കോലം കണ്ടപ്പോള്‍ മനസ്സിലായി, ആ പാട്ടിന്റെ ഗുണം.
:) :)

ഹരിത് March 2, 2008 at 7:48 PM  

ഇപ്പൊ ഈ ഗതി ആയി അല്ലേ?

കരീം മാഷ്‌ March 2, 2008 at 8:06 PM  

tkഇതു തബലയാണോ?
ഹാറ്മോണിയമല്ലെ! :)

ദിലീപ് വിശ്വനാഥ് March 2, 2008 at 9:53 PM  

അതു തബലയും ഹാര്‍മോണിയവുമല്ലല്ലോ, ഓടക്കുഴല്‍ അല്ലേ?

Faisal Mohammed March 2, 2008 at 10:38 PM  

കഷ്ടം ! ചെമ്പൈക്കും, യേശുദാസിനും ബാബുരാജിനും ദേവരാജന്‍ മാഷ്ക്കും വയലാര്‍ രവിക്കും പാച്ചുവിനുമെല്ലാം ജന്മം നല്‍കിയ ഈ നാട്ടില്‍ തബലയും ഹാര്‍മോണിയവും ഓടക്കുഴലും മദ്ദളവും കണ്ടാല്‍ തിരിച്ചറിയുന്നില്ലെന്നോ ? സാംസ്കാരിക കേരളത്തില്‍ സാമ്രാജ്യത്ത,അധിനിവേശ ശക്തികളുടെ നീരാളിപ്പിടുത്തത്തിന്റെ ഫലമായുണ്ടായ സമ്പൂര്‍ണ്ണ മൂല്യച്ചുതിയല്ലേ ഇത് പ്രതിഫലിക്കുന്നത് !!

പ്രിയ ഉണ്ണികൃഷ്ണന്‍ March 3, 2008 at 1:35 AM  

പാടിക്കഴിഞ്ഞപ്പോ നാട്ടാര് കൈവെച്ചല്ലേ...

പാമരന്‍ March 3, 2008 at 9:24 AM  

എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും... തന്ത്രികള്‍ പൊട്ടിയ ഗിറ്റാറില്‍.. :)

ശ്രീലാല്‍ March 3, 2008 at 10:50 AM  

പൊട്ടിത്തകര്‍ന്ന കിനാക്കള്‍ കൊണ്ടൊരു പട്ടുനൂലൂഞ്ഞാല് കെട്ടീഞാന്‍...

ആരോ പശ്ചാത്തലത്തില്‍ ആരോ പാടുന്നു..

Anonymous March 3, 2008 at 1:07 PM  

ഇനീം പാടല്ലേ പച്ചാള്‍സ്.. അടുത്തൂടെ പോകണ 11 കെ വി ലൈനിന്റെ കമ്പി വല്ലതുമാണ് പൊട്ടിപ്പോകണതെങ്കില്‍ കുടുങ്ങൂല്ലേ..

അഭിലാഷങ്ങള്‍ March 3, 2008 at 1:32 PM  

പാടുന്നത് ഓകെ...ബട്ട്, ആര് സമാധാനം പറയും, അപ്പുറത്തെ വീട്ടിലെ പശൂന്റെ കയര്‍പൊട്ടിയാലുണ്ടാകുന്ന പ്രത്യാഘാ‍തകത്തിന്?

(നല്ല അച്ചരസ്‌പുരടതയോടെ വായിക്കണേ...)

:-)

krish | കൃഷ് March 3, 2008 at 1:54 PM  

പച്ചാളമൊന്ന് ശ്രുതിയിട്ടാല്‍...
പൊട്ടാത്ത വീണയും പൊട്ടും.
പച്ചാളമൊന്ന് ആലപിച്ചാല്‍..
കടിക്കാത്ത പട്ടിയും കടിച്ചുപോകും!!!

:)

Anonymous March 4, 2008 at 2:15 PM  

edo sayippe than eppo malayalathil blog thudangiyale!malayala manoramayude vazhi thanum thiranjeduthu alle!

നവരുചിയന്‍ March 4, 2008 at 3:42 PM  

അപ്പൊ ഇതു വെച്ചു ആണോ അവര്‍ തലകിട്ടു മേടിയത് .. ചുമതല്ല തല തിരിഞ്ഞു പോയെ

Mubarak Merchant March 4, 2008 at 8:31 PM  

ഇതൊരു കിണറിന്റെ ഏരിയല്‍ വ്യൂ ആണെന്നാ കരുതിയെ. വീണേടെ നടുക്കത്തെ തുള ആണല്ലേ, സോറി..

ശ്രീലാല്‍ March 5, 2008 at 12:46 AM  

എല്ലാരും കൂടി കണ്‍ഫ്യൂഷ്യസ് ആക്കല്ലേ.. ഇതാണ് ഗിന്‍ചറ.

ശ്രീ March 5, 2008 at 9:30 AM  

ശ്രീലാലേ...

ഈ “മദ്ദളം” കണ്ടാല്‍ എനിയ്ക്കു മനസ്സിലാകും ട്ടാ... ല്ലേ പച്ചാളം?

കുറുമാന്‍ March 7, 2008 at 1:02 AM  

എന്റെ ചെണ്ടയുടെ പടം എന്നോട് ചോദിക്കാതെ നീ എന്തിനെടുത്ത് പാച്ചാളം............

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP