Monday, February 25, 2008

പത്രം ഇപ്പൊ വരും.


മാതൃഭൂമി, മനോരമ, ദീപിക, ദേശാഭിമാനി...

15 comments:

sreeni sreedharan February 25, 2008 at 9:19 PM  

കഴിഞ്ഞ പോസ്റ്റില്‍ പോസ്റ്റുമാനെ പിടിച്ച് പത്രക്കാരനാക്കിയവര്‍ക്ക്. പത്രക്കാരന്‍റെ സ്വന്തം പോസ്റ്റ്.

പൊറാടത്ത് February 26, 2008 at 10:19 AM  

ഇത്ര പെട്ടെന്ന് ക്യാമറ ശരിയാക്കിയോ..?
(തേങ്ങയാവുന്നുണ്ടെങ്കില്‍ സഹിയ്ക്കുക.. അല്ലാണ്ടെന്താ ചെയ്യാ..)

R. February 26, 2008 at 11:05 AM  

പച്ചാളമേ...

ടൈറ്റില്‍ 'പ്രത്രം' എന്നാക്കിയത് 'സ്കൂട്ടര്‍ വെളുത്ത പുഹ ചീറ്റി' എന്ന അത്യന്തോത്തരാധുനിക സ്ടൈലില്‍ കാച്ചിയതാണോ; അതോ ഉമേശഗുരുക്കല്‍ വടിയെടുകേണ്ടി വരുമോ?

കുഞ്ഞന്‍ February 26, 2008 at 11:16 AM  

കാത്തിരുന്ന് കിട്ടുന്നത് സായാഹ്ന പത്രമായിരിക്കും..പടം കണ്ടിട്ട് അങ്ങിനെ ഒരു ഇത്..!

പ്രത്രം..?

കണ്ണൂസ്‌ February 26, 2008 at 12:08 PM  

പ്രേതം എന്ന് പാച്ചു എഴുതാന്‍ ഉദ്ദേശിച്ചതാവും പ്രത്രം എന്നായിപ്പോയത്. ഫോട്ടൊ കണ്ടിട്ടും അതാ തോന്നുന്നത് :)

sreeni sreedharan February 26, 2008 at 12:15 PM  

പൊറാടത്ത് , ക്യാമറ നന്നാക്കാന്‍ കൊടുത്തില്ല. ഇത് ഇഷ്ടമില്ലാതെ മാറ്റിയിറ്റിരുന്ന ചിത്രങ്ങളിലൊന്നാണ്.
രജീഷ് ;) എല്ലാം പറഞ്ഞ് കോമ്പ്ലിമെന്‍റ്സാക്കിട്ടുണ്ട്.
കുഞ്ഞന്‍ചേട്ടാ, ഇപ്പൊ കണ്ടിട്ട് എനിക്കും ഒരു ഇത് :(

കണ്ണൂസേട്ടനെ ശുട്ടിടുവേന്‍.

സുല്‍ |Sul February 26, 2008 at 1:29 PM  

പടം നന്നായി.

എന്നാലും പച്ചാളനാട്ടില്‍ പത്രം വരുന്നത് പത്തുമണിക്കാണോ? പുറത്തെ പ്രകാശത്തിനൊരു പത്തുമണിപ്പൂ വിടര്‍ന്ന തെളിച്ചം.

-സുല്‍

പപ്പൂസ് February 26, 2008 at 9:26 PM  

പത്രമോ...???

ങും....

1. വെറുതെയിരിക്കുമ്പോള്‍ തല പെരുത്തു കയറുന്നതായി തോന്നാറുണ്ടോ?

2. അടുക്കള കാണുമ്പോള്‍ ടെലിവിഷന്‍, കോലായ കാണുമ്പോള്‍ ഉപ്പുമാവ് തുടങ്ങിയ ഓര്‍മ്മകള്‍ വരാറുണ്ടോ?

3. ഇരുട്ടുമ്പോള്‍ ചെവിയിലൊരു മൂളല്‍? നടക്കുമ്പോള്‍ ആരോ പിന്തുടരുന്നുണ്ടെന്ന തോന്നല്‍? അങ്ങനെയെന്തെങ്കിലും???

പത്രം വരട്ടെ, വിവരമറിയാം. :)

ഫോട്ടോ കലക്കി!

ദിലീപ് വിശ്വനാഥ് February 26, 2008 at 10:03 PM  

വരും, ഇന്നത്തെ പത്രം നാളെ വരും.

ശെഫി February 26, 2008 at 10:33 PM  

അപ്പൊ ഇതുവരെ വന്നില്ലേ?

ഏ.ആര്‍. നജീം February 26, 2008 at 10:59 PM  

ഒന്ന് വേഗം വന്നായിരുന്നുവെങ്കില്‍...!

പത്രം തുറന്നാലേ ചായ കുടിക്കാന്‍ പറ്റൂ... ചായ കുടിച്ചാലേ ടോയ്‌ലെറ്റില്‍ പോകാന്‍ പറ്റൂ... ടോയ്‌ലെറ്റില്‍ പോയാലെ കുളിക്കാന്‍ പറ്റൂ... കുളിച്ചാലേ ആപ്പീസില്‍ പോകാന്‍ പറ്റൂ...

ഒക്കെ താറുമാറാകും , അതു കൊണ്ട് ആ പത്രമൊന്ന് വേഗം വന്നിരുന്നെങ്കില്‍..

ഹരിത് February 27, 2008 at 11:43 PM  

വന്നെങ്കില്‍ ഒന്നു വന്നെങ്കില്‍
ഈ വളയിട്ട കൈകളാല്‍....

നിരക്ഷരൻ February 28, 2008 at 5:16 AM  

പത്രം വന്നാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം.
നല്ല പടം :)

റീനി February 28, 2008 at 10:15 AM  

പച്ചാള്‍സ്,
പടം വളരെ ഇഷ്ടായി, ആകെക്കൂടി ഒരു ഭംഗി. പത്രക്കാരന്റെ സൈക്കിളും നോക്കി ഇരിക്കുന്ന ആളൊഴിഞ കസേരക്ക് ഒരു പ്രത്യേകചന്തം.

ആഷ | Asha February 28, 2008 at 4:02 PM  

പച്ചാള്‍സ്, ചിത്രം കാണാന്‍ നല്ല ഭംഗി

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP