Monday, February 18, 2008

മറ്റൊരു പ്രഭാതവും കൂടി.


പറയാന്‍ അധികമൊന്നുമില്ലത്ത ചിത്രം.

10 comments:

sreeni sreedharan February 18, 2008 at 12:40 AM  

വഴിയോരക്കാഴ്ചകള്‍ സീരീസ്.

കണ്ണൂരാന്‍ - KANNURAN February 18, 2008 at 11:07 AM  

ഈ ചിത്രം ഒരു പാടു കാര്യങ്ങള്‍ പറയുന്നുണ്ടല്ലൊ പച്ചാളംസ്..

സാക്ഷരന്‍ February 18, 2008 at 11:17 AM  

ഒരുപാടു പറയുന്നുണ്ട് ഈ ചിത്രം …

ശ്രീലാല്‍ February 18, 2008 at 11:22 AM  

wow....what a frame man.. !!

നിരക്ഷരൻ February 18, 2008 at 10:00 PM  

ആ‍ കണ്ണടക്കാരന്‍ എന്താ ആലോചിക്കുന്നതെന്ന് ഒരു അടിക്കുറിപ്പ് മത്സരം നടത്തിയാലോ ?

ഉപാസന || Upasana February 18, 2008 at 10:55 PM  

പല്ല് തേച്ചോ പച്ചാളം
:)
ഉപാസന

ശ്രീവല്ലഭന്‍. February 19, 2008 at 2:31 AM  

ഇതു പബ്ലിക് ടാപ്പ്‌. ഇട്ടിരിക്കുന്നത് ഏതോ പണക്കാരന്റെ വീട്ടിന്‍റ്റെ മുന്‍പില്‍. വെള്ളം ഉപയോഗിക്കുന്നത് (ഉപയോഗിക്കേണ്ടത്) പാവപ്പെട്ടവര്‍. ടാപ്പിന്റെ സ്ഥിതി അതി ദയനീയം. നാല് തലമുറകള്‍ ഈ ചിത്രത്തില്‍ കാണാം. എല്ലാം പുരുഷന്മാര്‍! ഒരാള്‍ SMS അയക്കുക ആണെന്ന് തോന്നുന്നു. മറ്റു രണ്ടു പേര്‍ ചിന്തവിഷ്ടരാണ്- ഒരു പക്ഷേ ആഗോളവത്കരണത്തിന്റെ ദൂഷ്യ ഫലങ്ങളെ പറ്റി ചിന്തിക്കുക ആയിരിക്കാം. ഒരു കുടത്തിന്റെ കളര്‍ ചുവപ്പാണ്...
വേണ്ട നിര്‍ത്തട്ടെ....

റീനി February 19, 2008 at 9:20 AM  

ഒരു സൈക്കിളിന്റെ പ്രാരാബ്ധം!

ദേവാസുരം February 19, 2008 at 11:51 PM  

പച്ചാള്‍സ്..

ഇതു നമ്മുടെ എ ജെ ഹാളിനു മുന്നിലുള്ള ടാപ്പ് അല്ലെ?.... ഞാന്‍ ഇപ്പൊ ഒരു കലൂര്‍ നിവാസി ആണു... ഒന്നു നേരില്‍ കാണാന്‍ പറ്റുമോ...വിരൊധം ഇല്ലെങ്കില്‍ ?

sreeni sreedharan February 19, 2008 at 11:58 PM  

ഇടിക്കാനല്ലെങ്കില്‍ ഒരു വിരോധോം ഇല്ല.
sreenisreedharan [at] gmail[dot]com

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP