Wednesday, February 13, 2008

പ്രണയം - അലഭ്യലഭ്യശ്രീ.


പറഞ്ഞിട്ടില്ലേ ഞാന്‍ ?,
നീ ഇല്ലാത്ത ജീവിതം
പപ്പും പൂടയും ഇല്ലാത്ത കോഴിയെപ്പോലെയാണെന്ന് ;)

11 comments:

Anonymous February 13, 2008 at 10:12 PM  

അലഭ്യലഭ്യശ്രീ അല്ല അലമ്പനുലഭ്യമല്ലാശ്രീ അല്ലെ?

തറവാടി February 13, 2008 at 11:09 PM  

ഇവ രണ്ടുമില്ലെങ്കിലും കോഴി ജീവിക്കും ,
അല്ലെങ്കില്‍ നാട്ടുകാര്‍ ചിക്കന്‍ ഫ്രൈയുണ്ടാക്കി തിന്നോളും ;)

Unknown February 13, 2008 at 11:23 PM  

അത് തകര്‍ത്തു മോനേ പച്ചൂ. :)

ഹര്‍ത്താല്‍ ഇല്ലാത്ത കേരളം പോലെ ആണ് എന്നാ ഞാന്‍ പറയാറ്.

ഒരു “ദേശാഭിമാനി” February 14, 2008 at 12:01 AM  

!!!!! :)

Mr. K# February 14, 2008 at 1:19 AM  

ഈ പടം എവിടന്നൊപ്പിച്ചു? നാട്ടിലും ഇലപൊഴിക്കുന്ന മരങ്ങള്‍ ആയോ? എന്തായാലും പടം കൊള്ളാം.

ശ്രീലാല്‍ February 14, 2008 at 1:34 AM  

ഇങ്ങനൊന്ന് പ്രതീഷിച്ചു.. :) പകുതി ഇരുട്ടത്തു നിന്നും വെളിച്ചത്തേക്ക് വാ, പപ്പും പൂടേം താനെ വരും.

ദിലീപ് വിശ്വനാഥ് February 14, 2008 at 3:08 AM  

കൊള്ളാമല്ലോ പച്ചാളം. കാര്യം സീധാ സാദാ ആയി പറഞ്ഞു. എന്നാലും കോഴിയെ പപ്പും പൂടയുമില്ലാതെ കിട്ടുന്നതാ എനിക്കിഷ്ടം. പെട്ടെന്നു തൊലിയുരിച്ചു വേവിച്ചെടുക്കാമല്ലോ.

ശ്രീനാഥ്‌ | അഹം February 14, 2008 at 9:30 AM  

ഹ ഹ ഹ....

രസികന്‍!!!

un February 14, 2008 at 11:55 AM  

പറഞ്ഞിട്ടില്ലേ ഞാന്‍ ?,
നീ ഇല്ലാത്ത ജീവിതം
പപ്പും പൂടയും ഇല്ലാത്ത കോഴിയെപ്പോലെയാണെന്ന്
പല്ലില്ലാത്ത പാണ്ടന്‍ നായയെപ്പോലെയാണെന്ന്
എല്ലില്ലാത്ത മട്ടന്‍ കറിപോലെയാണെന്ന്
എരിവില്ലാത്ത മീന്‍കറി പോലെയാണെന്ന്
പുളിയില്ലാത്ത മോരുപോലെയാണെന്ന്
തവിടുകളഞ്ഞ അരിയെപ്പോലെയാണെന്ന്
ഉപ്പില്ലാത്ത പഴങ്കഞ്ഞിപോലെയാണെന്ന്..

വാഹ് വാഹ്..
ഉദാത്തമായ ചിന്ത!
അപാരം!ഈ കവിഭാവന!!
:)

നവരുചിയന്‍ February 14, 2008 at 2:41 PM  

നീ ഇല്ലാത്ത ജീവിതം ....
പോഗ ഇല്ലാത്ത സിഗരറ്റ് പോലെ ആണ്
ഐസ് ഇല്ലാത്ത വോട്ക പോലെ ആണ്
കിക്ക് ഇല്ലാത്ത പോച്ചാന്‍ പോലെ ആണ് ..

ഹുത ഹുയ മികടോ .... (എല്ലാം പറഞ്ഞ പോലെ )

പ്രയാസി February 14, 2008 at 6:49 PM  

കൊള്ളാം..:)

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP