ഇത് ഒരൊന്നൊന്നര ഷോട്ടായിപ്പോയ് പാച്ചാളം! വല്ല പരസ്യക്കമ്പനിക്കാരും, മാസികക്കാരും, ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുമൊക്ക ഇതിന് വിലപറയാന്‍ ക്യൂ നില്‍ക്കും! തകര്‍ത്തൂ!
ബട്ട്...
വട്ടം എന്ന് പേരിട്ടത് നിന്റെ മനസ്സിലെ കവിയെ ഉണര്‍ത്തിയില്ല.
പാച്ചാളം, ഇതിലും നന്നായി ആ വട്ടം ഫോട്ടമാക്കാന്‍ പാച്ചാളത്തിന് സാധിക്കും. Not centered and not off centered - ഇങ്ങനെയായി പോയി. ഇടതുവശം കുറച്ചുകൂടി ക്രോപ്പി വട്ടം കൃത്യം നടുക്കാക്കി നോക്കിയായിരുന്നോ? അപ്പോഴും വട്ടത്തിലേയ്ക്ക് നയിക്കുന്ന തോട് നടുവില്‍ വരുമെന്ന് തോന്നുന്നില്ല. കുറച്ചുകൂടി ഇടത് വശത്തേക്ക് മാറി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്ന് തോന്നുന്നു.
ചിത്രം കണ്ടവര്‍ക്കെല്ലാം നന്ദി. അരവിന്ദേട്ടന്‍സ്, കൂടുതല്‍ കവിത ഞാന്‍ ഇറക്കിയിട്ട് എന്നെ ബ്ലോഗേര്‍സിന്‍റെ തല്ലുകൊള്ളിക്കാനുള്ള പരിപാടിയാണെല്ലെ? ;)
സപ്തവര്‍ണ്ണങ്ങളേ, ക്രോപ് ചെയ്ത് നോക്കി, പക്ഷേ ആ മരങ്ങളാണ് പ്രശ്നക്കാര്‍. എന്തായാലും ഇനി ശ്രദ്ധിക്കാം. ഈ സൈസ് കമന്‍റ്സ് ഇനീം പ്രതീക്ഷിക്കുന്നു.
നിരക്ഷരന്‍, ആ പാലത്തിന്‍റെ പണി കഴിഞ്ഞു. അതിന്‍റെ കോണ്ട്രാക്ടറ് ഏതോ അപാകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ ആര്‍ന്നു. അതു കൊണ്ടാണത്രെ പാലം പണി ഇഴഞ്ഞു നീങ്ങിയത്. പുതിയ പാലത്തിന് ഇവിടെ ഞെക്കു.
(പണ്ട് ഈ പാലത്തിനെ ഉള്ളാന്തിപ്പാലം എന്നാരുന്നു പറഞ്ഞിരുന്നത്, ബസ്സിലിരിക്കുമ്പൊ ഈ പാലമിറങ്ങുന്ന സമയം ഉള്ളീക്കൂടെ ഒരു ‘ആന്തന്‍’ പോവും !!!)
25 comments:
കൊച്ചിയിലെ ഒരു കൊച്ചു വട്ടം.
ഇത് കൊള്ളാം പച്ചൂ.
wow...great shot pachchuvettaa..
കലക്കി.
:)
good photo...
മനോഹരം:)
കൊള്ളാം കലക്കന്‍ പടം !
ഇത് ഒരൊന്നൊന്നര ഷോട്ടായിപ്പോയ് പാച്ചാളം!
വല്ല പരസ്യക്കമ്പനിക്കാരും, മാസികക്കാരും, ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുമൊക്ക ഇതിന് വിലപറയാന്‍ ക്യൂ നില്‍ക്കും!
തകര്‍ത്തൂ!
ബട്ട്...
വട്ടം എന്ന് പേരിട്ടത് നിന്റെ മനസ്സിലെ കവിയെ ഉണര്‍ത്തിയില്ല.
തോട് സ്വര്‍ണ്ണവളയണിഞ്ഞപ്പോള്‍ എന്നോ മറ്റോ.
സൂപ്പര്‍..ഇതെവിട്യാ സാ സീ ആത്മീ?
uh..kochi...commentittukazhinjaa kandath :(
കൊച്ചിയിലെ കൊച്ചുവട്ടം അച്ചാ ഹേ പച്ചാളം :)
good one...
ഉഗ്രന്‍ പടം. വലുതാക്കി കാണുന്നതിനേക്കാള്‍ ചെറിയത് കാണാന്‍ കൂടുതല്‍ ഭംഗി
kalakki machaa..
Sooooooper...:)
It's a Nice one.
ഗോള്ളാം ഗൊള്ളാം,,,,,,,,,,
ഹായ്, നല്ല ഭംഗിയുള്ള ഫോട്ടോ.
കൊള്ളാം കൊള്ളാം..
ശരിക്കും വട്ടായിട്ടുണ്ട്..
ഐ മീന്‍.. ശരിക്കും വട്ടമായിട്ടുണ്ട്..
കൊള്ളാം കൊള്ളാം..
പാച്ചാളം,
ഇതിലും നന്നായി ആ വട്ടം ഫോട്ടമാക്കാന്‍ പാച്ചാളത്തിന് സാധിക്കും. Not centered and not off centered - ഇങ്ങനെയായി പോയി. ഇടതുവശം കുറച്ചുകൂടി ക്രോപ്പി വട്ടം കൃത്യം നടുക്കാക്കി നോക്കിയായിരുന്നോ? അപ്പോഴും വട്ടത്തിലേയ്ക്ക് നയിക്കുന്ന തോട് നടുവില്‍ വരുമെന്ന് തോന്നുന്നില്ല.
കുറച്ചുകൂടി ഇടത് വശത്തേക്ക് മാറി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്ന് തോന്നുന്നു.
ഒന്നൊന്നര നന്ദി പച്ചാളം.
ആ പുതിയ പാലത്തിന്റെ പണി കഴിഞ്ഞോ മാഷേ?
നാട്ടീപ്പോയിട്ട് 6 മാസം കഴിഞ്ഞു.
അടിപൊളി
super!
എന്റെ കൊച്ചിപ്പെണ്ണേ, പിന്നെയും നിന്നെയോര്‍ത്തു. നീ ചത്തില്ലാഞ്ഞ? ഹ, പോണേണ?
ചിത്രം കണ്ടവര്‍ക്കെല്ലാം നന്ദി.
അരവിന്ദേട്ടന്‍സ്, കൂടുതല്‍ കവിത ഞാന്‍ ഇറക്കിയിട്ട് എന്നെ ബ്ലോഗേര്‍സിന്‍റെ തല്ലുകൊള്ളിക്കാനുള്ള പരിപാടിയാണെല്ലെ? ;)
സപ്തവര്‍ണ്ണങ്ങളേ, ക്രോപ് ചെയ്ത് നോക്കി, പക്ഷേ ആ മരങ്ങളാണ് പ്രശ്നക്കാര്‍.
എന്തായാലും ഇനി ശ്രദ്ധിക്കാം.
ഈ സൈസ് കമന്‍റ്സ് ഇനീം പ്രതീക്ഷിക്കുന്നു.
നിരക്ഷരന്‍, ആ പാലത്തിന്‍റെ പണി കഴിഞ്ഞു.
അതിന്‍റെ കോണ്ട്രാക്ടറ് ഏതോ അപാകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ ആര്‍ന്നു. അതു കൊണ്ടാണത്രെ പാലം പണി ഇഴഞ്ഞു നീങ്ങിയത്. പുതിയ പാലത്തിന് ഇവിടെ ഞെക്കു.
(പണ്ട് ഈ പാലത്തിനെ ഉള്ളാന്തിപ്പാലം എന്നാരുന്നു പറഞ്ഞിരുന്നത്, ബസ്സിലിരിക്കുമ്പൊ ഈ പാലമിറങ്ങുന്ന സമയം ഉള്ളീക്കൂടെ ഒരു ‘ആന്തന്‍’ പോവും !!!)
സൂപ്പര്‍
Post a Comment