Wednesday, January 30, 2008

ഇടവേള.


ഇടവേളകളില്ലാത്ത രണ്ട് തുള്ളി മഴകളും
ഇടവേളകളുള്ള ഒരു യാത്രക്കാരനും.

10 comments:

sreeni sreedharan January 30, 2008 at 8:48 AM  

ആലും ആഫ്രിക്കന്‍ പായലും (കട: കൃഷ്.)

ബയാന്‍ January 30, 2008 at 9:35 AM  

:)

siva // ശിവ January 30, 2008 at 11:11 AM  

നല്ല് ഫോട്ടോ....അതിനേക്കാളേറെ നല്ല അടിക്കുറിപ്പ്‌...

krish | കൃഷ് January 30, 2008 at 1:52 PM  

ആലും പായലും.. പാച്ചൂന്റെ പോട്ടൊഗ്രാപ്പി സെന്‍സ് ഒന്ന് അപ്രീഷ്യേറ്റ് ചെയ്തതാ.. ആ തോണിക്കെന്താ അവിടെ കാര്യം.

Sherlock January 30, 2008 at 7:35 PM  

പച്ചാളം ...ഒണ്ണുമേ പുരിയലയേ.....ചിത്രപ്രശ്നമാണോ?

ദിലീപ് വിശ്വനാഥ് January 30, 2008 at 8:58 PM  

പടം കൊള്ളാം.
എന്തര് അടിക്കുറിപ്പ്. ഒറ്റ വക മനസ്സിലായില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ January 30, 2008 at 9:50 PM  

ഇടവേളകളില്ലാത്ത രണ്ട് തുള്ളി മഴകളും
ഇടവേളകളുള്ള ഒരു യാത്രക്കാരനും.

ഇതെന്തുവാ???

മയൂര January 31, 2008 at 1:01 AM  

ആലും ആഫ്രിക്കന്‍ പായലും, ആരൊരുമില്ലതെ ഒരു കെട്ടുമായി കെട്ടിയിട്ടിരികുന്ന വള്ളവും, ചിത്രം മനോഹരം...:)

sreeni sreedharan February 6, 2008 at 12:21 PM  

കണ്ടവര്‍ക്ക് ഡാങ്ക്സ്.
ആ എഴുതിയത് ആര്‍ക്കും മനസിലായില്ലല്ലെ?
അര്‍ത്ഥം ഞാന്‍ മറന്നു പോയ് (രക്ഷപ്പെടാന്‍ വേറെ വഴി ഇല്ല ;)

midhunkrishna bn December 21, 2009 at 11:28 PM  

njram jeevante.....

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP