Wednesday, January 30, 2008

മൂന്ന് പ്രാര്‍ത്ഥനകള്‍


പച്ചാളം ചിത്രിത

5 comments:

sreeni sreedharan January 25, 2008 at 9:07 PM  

ഒന്നാമത്തെ പ്രാര്‍ത്ഥനയില്‍ മുഴുവന്‍ നാളത്തെ പണിയെക്കുറിച്ചായിരുന്നു
രണ്ടാമത്തേത് ഒരു തുള്ളി മഴയ്ക്ക് വേണ്ടി തെങ്ങിന്‍റെ വകയായിരുന്നു
മൂന്നാമത്തേത് ചിത്രം പതിയണമെന്നും.

Anonymous January 31, 2008 at 1:14 PM  

നല്ല ചിന്ത. black & white conversion നന്നായിട്ടുണ്ട്.

Anonymous January 31, 2008 at 10:53 PM  

പ്രാര്‍ത്ഥനകള്‍ ദൈവങ്ങളോടായിരുന്ന്വോ?
മൂന്നാമത്തെ പ്രാര്‍ത്ഥന നടന്ന സ്ഥിതിക്ക് ബാക്കി രണ്ടും ശര്യായിടാവും ല്ലെ.

ഉവ്വ്. ആയിണ്ട്.
സ്നേഹം

അഗ്രജന്‍ February 12, 2008 at 4:53 PM  

പേര് കണ്ടപ്പഴേ രണ്ട് പ്രാര്‍ത്ഥനകള്‍ മനസ്സിലായി... മൂന്നാമത്തേതിന് പച്ചാളത്തിന്‍റെ കമന്‍റ് വായിക്കേണ്ടി വന്നു...

ശരിക്കും നന്നായിട്ടുണ്ട്...

Rasheed Chalil February 12, 2008 at 5:31 PM  

പെയ്തൊഴിയേണ്ട മഴക്കോള് നോക്കി... ‘ഇത് ഒന്ന് തീര്‍ത്തോട്ടേ... പ്ലീസ്...” എന്ന, കാര്‍മേഘച്ചോട്ടിലെ തണലുകളുടെ പ്രാര്‍ത്ഥന വായിക്കാതെ പോയതെന്തേ...

ചിത്രം കലക്കി പാച്ചൂ...

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP