Friday, July 13, 2007

തുള്ളിക്കൊരു പോസ്റ്റ്


15 comments:

Anonymous July 13, 2007 at 10:39 PM  

വലിയ ഭംഗിയൊന്നും ഇല്ലാത്ത ഒരു പോസ്റ്റ്...

Anonymous July 13, 2007 at 11:00 PM  

മിസ്റ്റര്‍ വിനയകുനയന്‍,
ഇതെങ്ങന്യാ? എന്താ അതിന്‍റുള്ളിത്തെ ആ കണ്ണിമ പോലത്തെ സാധനം എന്താ???

Anonymous July 13, 2007 at 11:34 PM  

ഇത് തുള്ളിയും കണ്ണിമയും ഒന്നുമല്ല
നല്ല ഇരട്ടക്കുഴലന്‍ തോക്കിന്റെ പാത്തിക്കടുത്ത ഭാഗം ആണ്. അത് വിരല് വെയ്ക്കുന്ന കാഞ്ചീടെ ഹോളും കണ്ണിമ പോലെ കാണണത് കാഞ്ചിയും ആണ്

(അല്ലേഡാ പച്ചാളൂ, സത്യം പറ നിനക്കെവിടുന്ന് കിട്ടി ആ തൊക്ക്? ഒരു തോക്ക് പച്ചാളത്തിന് കിട്ടിട്ടുണ്ട് ഒരു കറുത്ത് ഉണ്ടയില്ലാത്ത തൊക്ക്)

Anonymous July 14, 2007 at 12:39 AM  

ഹോ, ആ തുള്ളീമ്മെ പച്ചാളത്തിന്റെ പ്രതിബിംബം :-)

Anonymous July 14, 2007 at 1:05 AM  

അരെങ്കിലും ഒരു തോക്ക് എനിക്ക് തരൂ....

Anonymous July 14, 2007 at 12:12 PM  

പച്ചു കുരാമാ,
ഐടിക കൊള്ളാം .
പടംസ് പോര

Anonymous July 21, 2007 at 1:15 AM  

സുഹൃത്തുക്കളെ, ചിത്രിത എന്ന ഈ ബ്ലോഗിന്‍റെ വിലാസം ഓര്‍ത്തിരിക്കാന്‍ അത്ര സൌകര്യമുള്ളതല്ല എന്ന് പലരും ബോധ്യപ്പെടുത്തിയത് കൊണ്ട് ഇനി മുതലുള്ള പോസ്റ്റുകള്‍ ചിത്രിത(http://chithritha.blogspot.com) എന്ന ഐഡിയിലേക്ക് മാറ്റുവാന്‍ ആഗ്രഹിക്കുന്നു.

(പറ്റിപ്പോയി ;( ക്ഷമിക്കൂ...)

Anonymous July 21, 2007 at 11:21 PM  

:-D

Anonymous August 6, 2007 at 2:40 AM  

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Se você quiser linkar meu blog no seu eu ficaria agradecido, até mais e sucesso.(If you speak English can see the version in English of the Camiseta Personalizada.If he will be possible add my blog in your blogroll I thankful, bye friend).

Anonymous August 9, 2007 at 4:04 PM  

എനിക്കും ആദ്യം കണ്ടപ്പോള്‍ ഡിങ്കന്‍ പറഞ്ഞതാണ് തോന്നിയത്..“അത് വിരല് വെയ്ക്കുന്ന കാഞ്ചീടെ ഹോളും കണ്ണിമ പോലെ കാണണത് കാഞ്ചിയും ആണ്



നന്നായിരിക്കുന്നു...

Anonymous October 1, 2007 at 11:24 AM  

tooo much man..nice pictures ..your friend Ponnambalam refered me to this blogspot..

Keep the good work going.

Anonymous January 9, 2008 at 9:54 AM  

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.

Anonymous January 31, 2008 at 12:08 AM  

പച്ചാളം, അചിന്ത്യ ചോദിച്ചതുപോലെ, എന്താ അതിന്‍റുള്ളിത്തെ ആ സാധനം???

Anonymous April 1, 2008 at 10:25 PM  

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Estabilizador e Nobreak, I hope you enjoy. The address is http://estabilizador-e-nobreak.blogspot.com. A hug.

Anonymous April 27, 2008 at 12:54 AM  

നന്നായിരിക്കുന്നു....
ഇഷ്ടമായി. :)

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP