ചെറിയ ക്വട്ടേഷന്‍സ് ഒക്കെ എടുക്കണ മാഷാന്ന് ദില്‍ബനളിയന്‍ പറഞ്ഞു. പടം കൊള്ളാം. ഈ തീപ്പെട്ടി കണ്‍സപ്റ്റ് പീയുഷ് പാണ്ടെജീ കാന്‍ ഫെസ്റ്റിവലിനു വേണ്ടി ചെയ്തിരുന്നു. അതാണോ ഇന്‍സ്പിരേഷന്‍?
ഒരു ചെറിയ തെറ്റ് പറ്റി. മുകളില്‍ പറഞ്ഞതുപോലെ ക്യാന്‍ ഫെസ്റ്റിവലിലല്ല തീപ്പെട്ടി നിമോണിക്ക് ചെയ്തിരിക്കുന്നത് ആഡ് ഏഷ്യാ കോണ്‍ഫറന്‍സിനാണ്. ക്ഷമിക്കുക. തെറ്റ് ചൂണ്ടിക്കാണിച്ച പരാജിതന് നന്ദി.
11 comments:
വെളിച്ചമേ നയിച്ചാലും, പുതിയ വിലാസത്തീലെ ആദ്യ പോസ്റ്റ്.
പുതിയ ബ്ലോഗിലെ പുതിയ പടത്തിനു ഒരു പുതിയ കമന്റ്....പടം കൊള്ളാം....
പിന്നെ പച്ചാള്‍സെ ആ തീപ്പെട്ടിയുടെ പടം എന്തിനാ അവിടെ ഇട്ടത്??? വെടിമരുന്നും തീപ്പെട്ടിയും അത്ര നല്ല കോമ്പിനേഷന്‍ അല്ലാട്ടൊ ;)
കൊള്ളാം!
വെളിച്ചമേ നയിച്ചാലും,
എന്നെ ബാറിലേക്കു നയിച്ചാലും
എന്നാലും, ഇത്രയും മഴക്കാറു നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ നീ ഈ വെളിച്ചം വിതറിയതു നന്നായി പച്ചാളമേ :)
ചാത്തനേറ്: പഴേതൊക്കെ മഴവെള്ളത്തില്‍ ഒലിച്ച് പോയാ!!!
ഓരോ പോസ്റ്റിലും അഡ്രസ്സ് മാറ്റിക്കളിയ്ക്കാന്‍ നീയാരാ പോസ്റ്റാപ്പീസിലെ പോസ്റ്റ് മാഷോ?
ശരിക്കും പരിചയപ്പെട്ടില്ല മാഷെ!
ചെറിയ ക്വട്ടേഷന്‍സ് ഒക്കെ എടുക്കണ മാഷാന്ന് ദില്‍ബനളിയന്‍ പറഞ്ഞു. പടം കൊള്ളാം. ഈ തീപ്പെട്ടി കണ്‍സപ്റ്റ് പീയുഷ് പാണ്ടെജീ കാന്‍ ഫെസ്റ്റിവലിനു വേണ്ടി ചെയ്തിരുന്നു. അതാണോ ഇന്‍സ്പിരേഷന്‍?
കാണാമെ
:)
ഒരു ചെറിയ തെറ്റ് പറ്റി. മുകളില്‍ പറഞ്ഞതുപോലെ ക്യാന്‍ ഫെസ്റ്റിവലിലല്ല തീപ്പെട്ടി നിമോണിക്ക് ചെയ്തിരിക്കുന്നത് ആഡ് ഏഷ്യാ കോണ്‍ഫറന്‍സിനാണ്. ക്ഷമിക്കുക. തെറ്റ് ചൂണ്ടിക്കാണിച്ച പരാജിതന് നന്ദി.
ഈ വിളക്കാണോ “ആ” വിളക്ക്?
നങ്ങേല്യമ്മൂമ്മേ, ഇദന്നെ ‘ആ’ വിളക്ക് ;)
Post a Comment