പാച്ചൂ, സ്ഥലത്തില്ലായിരുന്നു...ഇന്നാണ് ആഴചകള്‍ക്ക് ശേഷം ഇവിടെ വരുന്നത്.....നല്ല ഫോട്ടോ.ബാക്ക്ഗ്രൗണ്ടിലെ തെങ്ങുകള്‍ ഫ്രൈമില്‍ മഴക്കാലത്തെ കുറിച്ച് കൂടുതല്‍ പറയുന്നു. ചിത്രം ഒരു തണുത്ത ഫീല്‍ തരുന്നു...മഴയത്ത് ഒന്ന് ആടിത്തിമിര്‍ക്കാന്‍ മോഹം..അതിമോഹാണെന്നറിയാം,ഏങ്കിലും............
14 comments:
ഇത് ജനല്‍ ഗ്ലാസ്സില്‍ വീണ മഴത്തുള്ളികളല്ലെ. നന്നായിട്ടുണ്ട്.
"ഒളിച്ചു, ഞാന്‍ എന്‍ ചില്ലു കൂടാരത്തില്‍
അവളുടെ വരവിനെ തടയുവാനായ്.
എന്നാകിലുംസ്നേഹകണ്ണുകള്‍ എങ്ങനെ
എന്നെ തിരഞെത്തി ആകെ നനയിക്കുവാനായ്
നിന്നു കൊടുത്തില്ല, ഈ വേള ഞാന്‍
ഇനി വയ്യാ പതിവുപോല്‍ ചുമലു നനക്കുവാന്‍
പതിയെ തിരിഞ്ഞു നടക്കുമ്പോളറിയാതെ
പൊഴിഞ്ഞൊരോ തുള്ളികള്‍ എന്മേല്‍ പതിച്ചെങ്കില്‍"
ഈ പടം എനിക്കങ്ങു പിടിച്ചു പോയാച്ച്...
മഴത്തുള്ളികള്‍ക്കുള്ളിലെ കാഴ്ച നന്നായിരിക്കുന്നു!
നന്നായിട്ടുണ്ട്:)
പശ്ചാത്തലത്തില്‍ നി തെരെഞ്ഞെടുത്ത സംഗതികള്‍ ചിത്രത്തിന് വേറൊരു മാനം നല്‍കുന്നു.നന്നായിട്ടുണ്ട്.
പച്ചാളമേ... ആ പടം, സാങ്കേതികാര്‍ഥത്തിലും മറ്റെല്ലാ അര്‍ഥ, പര്യായങ്ങളിലും കലക്കി. മോളിലാരോ പറഞ്ഞപോലെ പടത്തിന്‍റെ ഡെപ്ത് അപാരം. ഗംഭീരം.
ചില്ലിലെ മഴത്തുള്ളികള്‍ വളരെ ഇഷ്ടപ്പെട്ടു അഥവാ വളരെ നന്നായിട്ടുണ്ട്. വലുതാക്കുമ്പോഴാണ് കൂടുതല്‍ നല്ലത്.
പച്ചാളം തുള്ളി തുള്ളികളായി:)
നല്ല ഫോട്ടോ പച്ചാള്‍സ് !
super.. sarikkum super..
എന്താ പടമപ്പാ ?
പാച്ചൂ,
സ്ഥലത്തില്ലായിരുന്നു...ഇന്നാണ് ആഴചകള്‍ക്ക് ശേഷം ഇവിടെ വരുന്നത്.....നല്ല ഫോട്ടോ.ബാക്ക്ഗ്രൗണ്ടിലെ തെങ്ങുകള്‍ ഫ്രൈമില്‍ മഴക്കാലത്തെ കുറിച്ച് കൂടുതല്‍ പറയുന്നു.
ചിത്രം ഒരു തണുത്ത ഫീല്‍ തരുന്നു...മഴയത്ത് ഒന്ന് ആടിത്തിമിര്‍ക്കാന്‍ മോഹം..അതിമോഹാണെന്നറിയാം,ഏങ്കിലും............
മഴ എന്റെ ഒരു ബലക്ഷയം ആണ്. ഇത്തരം പടങ്ങളും. :)
Post a Comment