tag:blogger.com,1999:blog-5905571768579335374.post8719007933657516229..comments2023-06-21T18:44:05.819+05:30Comments on ചിത്രിത: ഇന്നും മഴ പെയ്തുsreeni sreedharanhttp://www.blogger.com/profile/11362287026692054168noreply@blogger.comBlogger14125tag:blogger.com,1999:blog-5905571768579335374.post-80674433706661294562007-07-06T22:47:00.000+05:302007-07-06T22:47:00.000+05:30ഇത് ജനല്‍ ഗ്ലാസ്സില്‍ വീണ മഴത്തുള്ളികളല്ലെ. നന്നായ...ഇത് ജനല്‍ ഗ്ലാസ്സില്‍ വീണ മഴത്തുള്ളികളല്ലെ. നന്നായിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-45325061120058111412007-07-07T00:09:00.000+05:302007-07-07T00:09:00.000+05:30"ഒളിച്ചു, ഞാന്‍ എന്‍ ചില്ലു കൂടാരത്തില്അവളുടെ വരവ..."ഒളിച്ചു, ഞാന്‍ എന്‍ ചില്ലു കൂടാരത്തില്‍
അവളുടെ വരവിനെ തടയുവാനായ്.
എന്നാകിലുംസ്നേഹകണ്ണുകള് എങ്ങനെ
എന്നെ തിരഞെത്തി ആകെ നനയിക്കുവാനായ്

നിന്നു കൊടുത്തില്ല, ഈ വേള ഞാന്‍
ഇനി വയ്യാ പതിവുപോല്‍ ചുമലു നനക്കുവാന്‍
പതിയെ തിരിഞ്ഞു നടക്കുമ്പോളറിയാതെ
പൊഴിഞ്ഞൊരോ തുള്ളികള്‍ എന്മേല് പതിച്ചെങ്കില്‍"Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-76824746965482762802007-07-07T00:19:00.000+05:302007-07-07T00:19:00.000+05:30ഈ പടം എനിക്കങ്ങു പിടിച്ചു പോയാച്ച്...ഈ പടം എനിക്കങ്ങു പിടിച്ചു പോയാച്ച്...Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-61548271443980767772007-07-07T01:17:00.000+05:302007-07-07T01:17:00.000+05:30മഴത്തുള്ളികള്ക്കുള്ളിലെ കാഴ്ച നന്നായിരിക്കുന്നു!മഴത്തുള്ളികള്ക്കുള്ളിലെ കാഴ്ച നന്നായിരിക്കുന്നു!Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-71993754180686818862007-07-07T05:57:00.000+05:302007-07-07T05:57:00.000+05:30നന്നായിട്ടുണ്ട്:)നന്നായിട്ടുണ്ട്:)Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-72885536853400896472007-07-07T10:31:00.000+05:302007-07-07T10:31:00.000+05:30പശ്ചാത്തലത്തില്‍ നി തെരെഞ്ഞെടുത്ത സംഗതികള്‍ ചിത്രത...പശ്ചാത്തലത്തില്‍ നി തെരെഞ്ഞെടുത്ത സംഗതികള്‍ ചിത്രത്തിന് വേറൊരു മാനം നല്കുന്നു.നന്നായിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-83158118949900624032007-07-07T16:40:00.000+05:302007-07-07T16:40:00.000+05:30പച്ചാളമേ... ആ പടം, സാങ്കേതികാര്‍ഥത്തിലും മറ്റെല്ലാ...പച്ചാളമേ... ആ പടം, സാങ്കേതികാര്‍ഥത്തിലും മറ്റെല്ലാ അര്‍ഥ, പര്യായങ്ങളിലും കലക്കി. മോളിലാരോ പറഞ്ഞപോലെ പടത്തിന്റെ ഡെപ്ത് അപാരം. ഗംഭീരം.Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-69042571938889027032007-07-07T18:41:00.000+05:302007-07-07T18:41:00.000+05:30ചില്ലിലെ മഴത്തുള്ളികള്‍ വളരെ ഇഷ്ടപ്പെട്ടു അഥവാ വളര...ചില്ലിലെ മഴത്തുള്ളികള്‍ വളരെ ഇഷ്ടപ്പെട്ടു അഥവാ വളരെ നന്നായിട്ടുണ്ട്. വലുതാക്കുമ്പോഴാണ് കൂടുതല്‍ നല്ലത്.Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-17164359845230141042007-07-07T19:37:00.000+05:302007-07-07T19:37:00.000+05:30പച്ചാളം തുള്ളി തുള്ളികളായി:)പച്ചാളം തുള്ളി തുള്ളികളായി:)Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-22624405234338813412007-07-08T17:36:00.000+05:302007-07-08T17:36:00.000+05:30നല്ല ഫോട്ടോ പച്ചാള്സ് !നല്ല ഫോട്ടോ പച്ചാള്സ് !Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-8918776372829745772007-07-11T01:24:00.000+05:302007-07-11T01:24:00.000+05:30super.. sarikkum super..super.. sarikkum super..Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-24336122368279354452007-07-14T10:13:00.000+05:302007-07-14T10:13:00.000+05:30എന്താ പടമപ്പാ ?എന്താ പടമപ്പാ ?Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-47151235389948092672007-07-14T14:06:00.000+05:302007-07-14T14:06:00.000+05:30പാച്ചൂ,സ്ഥലത്തില്ലായിരുന്നു...ഇന്നാണ് ആഴചകള്‍ക്ക്...പാച്ചൂ,
സ്ഥലത്തില്ലായിരുന്നു...ഇന്നാണ് ആഴചകള്‍ക്ക് ശേഷം ഇവിടെ വരുന്നത്.....നല്ല ഫോട്ടോ.ബാക്ക്ഗ്രൗണ്ടിലെ തെങ്ങുകള്‍ ഫ്രൈമില് മഴക്കാലത്തെ കുറിച്ച് കൂടുതല്‍ പറയുന്നു.
ചിത്രം ഒരു തണുത്ത ഫീല്‍ തരുന്നു...മഴയത്ത് ഒന്ന് ആടിത്തിമിര്‍ക്കാന്‍ മോഹം..അതിമോഹാണെന്നറിയാം,ഏങ്കിലും............Anonymousnoreply@blogger.comtag:blogger.com,1999:blog-5905571768579335374.post-40719720047219021552008-01-31T00:09:00.000+05:302008-01-31T00:09:00.000+05:30മഴ എന്റെ ഒരു ബലക്ഷയം ആണ്. ഇത്തരം പടങ്ങളും. :)മഴ എന്റെ ഒരു ബലക്ഷയം ആണ്. ഇത്തരം പടങ്ങളും. :)Anonymousnoreply@blogger.com