Tuesday, February 17, 2009

untitled

16 comments:

...പകല്‍കിനാവന്‍...daYdreamEr... February 17, 2009 at 8:28 PM  

എല്ലാത്തിലും കാണും തല തിരിഞ്ഞ ഒന്നു...
തകര്‍പ്പന്‍...

Anonymous February 17, 2009 at 9:36 PM  

കളേഴ്സ് എന്ന് പറഞ്ഞ് ലേബല്‍ കൊടുത്തതിനു പച്ചാളമേ നിന്നെ എന്ത് വിളിച്ചാലും മതിയാവില്ല. ഈയടുത്ത് ബ്ലോഗില്‍ കണ്ട വണ്‍ ഓഫ് ദി ബെസ്റ്റ് പടത്തിനെ അണ്ടൈറ്റില്‍ഡ് എന്ന് പേര് കൊടുത്തതിനും വേണം അടി. എന്തൊക്കെ പറയുന്നുണ്ട് ഈ പടം. പച്ചാളത്തിന്റെ ഏറ്റവും മികച്ചത് എന്ന് തന്നെ പറയാവുന്നത്. ഒരു ഫോട്ടോഗ്രാഫറിന്റെ പെര്‍സ്പെക്ടീക് എന്താണെന്നെങ്കിലും പറയാതെ ഈ പടം പോസ്റ്റ് ചെയ്തത് ശരിയായില്ല.

ഓഫ് : നല്ല പടം ന്ന് പിന്നെയും

Anonymous February 17, 2009 at 9:36 PM  

കളേഴ്സ് എന്ന് പറഞ്ഞ് ലേബല്‍ കൊടുത്തതിനു ശ്രീനി നിന്നെ എന്ത് വിളിച്ചാലും മതിയാവില്ല. ഈയടുത്ത് ബ്ലോഗില്‍ കണ്ട വണ്‍ ഓഫ് ദി ബെസ്റ്റ് പടത്തിനെ അണ്ടൈറ്റില്‍ഡ് എന്ന് പേര് കൊടുത്തതിനും വേണം അടി. എന്തൊക്കെ പറയുന്നുണ്ട് ഈ പടം. ശ്രീനിയുടെ ഏറ്റവും മികച്ചത് എന്ന് തന്നെ പറയാവുന്നത്. ഒരു ഫോട്ടോഗ്രാഫറിന്റെ പെര്‍സ്പെക്ടീക് എന്താണെന്നെങ്കിലും പറയാതെ ഈ പടം പോസ്റ്റ് ചെയ്തത് ശരിയായില്ല.

ഓഫ് : നല്ല പടം ന്ന് പിന്നെയും

ഹരീഷ് തൊടുപുഴ February 18, 2009 at 7:58 AM  

കൊള്ളാം!! നല്ലൊരു ചിത്രം...

നന്ദകുമാര്‍ February 18, 2009 at 8:40 AM  

gambeeeram pachaalame gambeeram!!!! great man...........

the man to walk with February 18, 2009 at 10:03 AM  

ethra nannayirikkunnu..congrats

ബിനോയ് February 18, 2009 at 1:56 PM  

വഴിയിലെങ്ങോ കൈവിട്ടുപോയ പോരാട്ട വീര്യം.. അതു തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നവര്‍ ഫോക്കസില്‍ വരുന്നു.
നല്ല ചിത്രം.

ശ്രീലാല്‍ February 18, 2009 at 10:01 PM  

അവന്റെ ഇരിപ്പ് കഥ പറയുന്നുണ്ട് :)

Sekhar February 18, 2009 at 10:01 PM  

nice shot.

Gupthan February 19, 2009 at 12:14 AM  

shot sreeni!!
:)

ശ്രീനാഥ്‌ | അഹം February 19, 2009 at 9:32 AM  

kidilan!

പുള്ളി പുലി February 20, 2009 at 4:18 PM  

ഇതിപ്പോ കിഴക്കിന്‍റെ ചുവപ്പാണ്‍ ആ അരിവാളും ചുറ്റികയും മാറ്റി ഒരു കുരിശ് ആക്കാത്ത കുറവ് മാത്രമേ ഉള്ളു.

[ boby ] February 22, 2009 at 8:48 AM  

പച്ചാളമേ... ഒരു റെഡ് സല്യൂട്ട്...

ചന്ത്രക്കാറന്‍ February 24, 2009 at 1:16 AM  

stunning!

nardnahc hsemus February 28, 2009 at 3:30 PM  

പിന്തിരിപ്പന്‍

Po!nT February 2, 2010 at 12:52 AM  

mashe.. ithinokkey oru title ittu koode?

Blog Archive

»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP