Tuesday, February 24, 2009

untited


from Aluva manappurom, kochi.
1, 2

15 comments:

prathap joseph February 24, 2009 at 1:52 AM  

കൊള്ളാം .......

നിര്‍മ്മല February 24, 2009 at 6:08 AM  

നല്ല പടം!
പക്ഷെ ശിവരാത്രീന്നു പറഞ്ഞാല്‍ തിരക്ക്, ഇടി, ഉന്തല്‍... പിന്നെ വള, മാല, “ക്യൂട്ടക്സ്”, കൊച്ചുചട്ടി, കൊച്ചുകലം, കുടുക്ക ഒക്കെയാണു ചിലര്‍ക്ക്.
ശ്ശോ, നൊസ്റ്റാള്‍ജിയ കുളിര്‍ത്തിട്ടു വയ്യ :-(

Unknown February 24, 2009 at 6:36 AM  

ഇതേ സ്ഥലത്ത് നിന്നുള്ള ചിത്രം കേരള കൗമുദിയില്‍ കിടപ്പുണ്ട്. PDF പേജ് 12 കാണൂ.

siva // ശിവ February 24, 2009 at 7:17 AM  

ഗ്രേറ്റ് ഷോട്ട്..

ഹരീഷ് തൊടുപുഴ February 24, 2009 at 7:35 AM  

വാഹ്!!!
ഇതെവിടെയാ സ്ഥലം..

Unknown February 24, 2009 at 10:16 AM  

എന്‍റെ വഹ ഇതിന് ഒരു സുപ്രഭാധം എണ്ണ ടൈറ്റില്‍ കൊടുക്കുന്നു.

Unknown February 24, 2009 at 12:00 PM  

സുപ്രഭാതം പകര്‍ത്തി ഉച്ചയാവുന്നതിനു മുന്‍പ് ബൂലോകത്ത് എത്തിച്ചതിനു നന്ദി.

nandakumar February 24, 2009 at 1:19 PM  

വാഹ് ഗ്രേറ്റ്...!!
യാതൊരു ഗിമ്മിക്കുകളുമില്ലാത്ത ഗംഭീരന്‍ പടം.

പകല്‍കിനാവന്‍ | daYdreaMer February 24, 2009 at 2:29 PM  

മനോഹരം...

Kichu $ Chinnu | കിച്ചു $ ചിന്നു February 24, 2009 at 4:29 PM  

aaha! എന്താ ചിത്രം!! കലക്കന്‍സ്

ശ്രീലാല്‍ February 24, 2009 at 7:07 PM  

i am dreaming about your unpublished photos..

പൈങ്ങോടന്‍ February 25, 2009 at 1:20 AM  

പടം എടുത്തപ്പോള്‍ വെള്ളത്തിലായിരുന്നോ (ഏത് വെള്ളമാണെന്ന് ചോദിക്കരുത് :)

കലക്കന്‍ ഷോട്ട്

Sekhar February 25, 2009 at 10:41 PM  

Beautiful early morning shot Sreeni. How long have you been waiting there to capture the moment ;)

ശ്രീനാഥ്‌ | അഹം February 26, 2009 at 9:23 AM  

എന്റണ്ണാ.... കലക്കി! കിക്കിടു... മാള്‍ബറോ!

Anonymous February 26, 2009 at 5:56 PM  

നമിച്ചു മാഷേ... Superb...!

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP