പച്ചാളമേ സംഗതി ഇഷ്ടപ്പെട്ടു, ഫോട്ടൊ ആണെന്നു വിശ്വ്സിക്കന്‍ പ്രയാസം. ഫോട്ടോഷോപ്പ് പരിപാടി ഉണ്ടെന്നു കരുതുന്നു(അത് തെറ്റാണെന്നല്ല) ക്യാമറയില്‍ മാത്രം ചെയ്ത സംഗതി ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം. കാര്യങ്ങള്‍ ഒന്ന്നു വിവരിക്കാമോ? (തെറ്റിദ്ധരിക്കരുത്, പോസറ്റീവായിട്ടാണ്‍ ചോദിക്കുന്നത്)
12 comments:
ഇതു ഫോട്ടോയാണോ അതോ ഫോട്ടോഷോപ്പോ?
പച്ചാളമേ സംഗതി ഇഷ്ടപ്പെട്ടു, ഫോട്ടൊ ആണെന്നു വിശ്വ്സിക്കന്‍ പ്രയാസം. ഫോട്ടോഷോപ്പ് പരിപാടി ഉണ്ടെന്നു കരുതുന്നു(അത് തെറ്റാണെന്നല്ല) ക്യാമറയില്‍ മാത്രം ചെയ്ത സംഗതി ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം. കാര്യങ്ങള്‍ ഒന്ന്നു വിവരിക്കാമോ? (തെറ്റിദ്ധരിക്കരുത്, പോസറ്റീവായിട്ടാണ്‍ ചോദിക്കുന്നത്)
നന്ദകുമാര്‍,
റോ ഫയലില് 1പോയിന്‍റ് എക്പോഷര്‍ കൂട്ടി. ഫോട്ടോഷോപ്പില് സ്വല്പമൊന്ന് ക്രോപ് ചെയ്തു.
Whatever be the question of it being PHOTO or PHOTOSHOPPED, the result is good.
ഇതിലേറ്റവും കൂര്‍ത്തൊരു മുള്ളില്‍ ഞാനെന്റെ മനസ്സു കോര്‍ത്തുവയ്‌ക്കുന്നു.
:)
എന്റമ്മേ... എന്തല്ലാം കാണണം.. :)
ഫോട്ടോ വലുതാക്കി ലോഡ് ചെയ്യുന്നതിനെ പറ്റി പറഞ്ഞത് വായിച്ചൂ ട്ടോ.. ചെയ്ത് നോക്കിയിട്ടില്ലാ..
:)
വയ്യാ(ഈ)വേലി...
മതിലുകെട്ടി മുകളില്‍ കമ്പി വേലിയും തീര്ത്തു ...
നന്നായി
ഇതുപോലെ മറ്റൊന്ന്. അതില്‍ അല്പം പച്ചകൂടി ഉണ്ട്. അതില്‍ നിന്നും മനസിലാകുമല്ലോ ആരാണെന്ന്? ;) http://kakkat.blogspot.com/2008/06/blog-post.html
ചങ്ങലയിലിട്ടുനോക്കി.. നോ രക്ഷ..
കമ്പിവേലിക്കകത്തിട്ട് നോക്കി.. പിന്നേം നോ രക്ഷ...
പച്ചാളം.....!! ങും!
ഓഫ്: നല്ല ഫോട്ടോ. മുകളില്‍ കുമാറേട്ടന്‍ URL കൊടുത്ത തുളസിയെടുത്ത സമാനമായ ചിത്രവും അതിമനോഹരം...
:)
മനസ്സ്
ചാടി പോകാതിരിക്കാന്‍
ഒരു മുള്ളുവേലി....
അവിടം കൊണ്ടും തീരുമോ?
Post a Comment