Sunday, November 30, 2008

untitled

12 comments:

പ്രതിപക്ഷന്‍ November 30, 2008 at 10:00 AM  

യാത്ര;
അവസാനിച്ചതും
തുടരുന്നതും.
മികച്ച ചിത്രം. പ്രസക്തമായത്.

തറവാടി November 30, 2008 at 12:16 PM  

:)

siva // ശിവ November 30, 2008 at 7:17 PM  

തികച്ചും സുന്ദരം ഈ ചിത്രം....ഒരുകാലത്ത് ഞാനും ഏറെ യാത്ര ചെയ്തിരുന്നത് ഇങ്ങനെ തന്നെയായിരുന്നു....

aneeshans December 1, 2008 at 12:17 AM  

സൈക്കിള്‍. എത്ര പറഞ്ഞാലും/എടുത്താലും തീരാത്ത കഥകള്‍ / പടങ്ങള്‍

ശ്രീനാഥ്‌ | അഹം December 1, 2008 at 9:06 AM  

polappan... green & that white bg make it so beautiful...

Roby December 1, 2008 at 9:44 AM  

പച്ചാളമേ,
ഇതെനിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു.

Kichu $ Chinnu | കിച്ചു $ ചിന്നു December 1, 2008 at 12:50 PM  

ബ്യൂട്ടി!!

nandakumar December 1, 2008 at 1:08 PM  

മിസ്റ്റര്‍ പച്ചാളം!! ആവൂ.,, സുന്ദരവും അര്‍ത്ഥവത്തായതുമായ ചിത്രം. എന്തൊരു തീവ്രതയാണീ ചിത്രത്തിന്!!

(ഞാനെന്റെ ക്യാമറ തല്ലിയുടക്കട്ടെ!!)

smitha adharsh December 1, 2008 at 7:38 PM  

സൈക്കിളിനെക്കാള്‍ ഇഷ്ടമായത് ആ പച്ചപ്പ്‌ നിറഞ്ഞ സ്ഥലം തന്നെ..

Sekhar December 1, 2008 at 9:20 PM  

Nice composition.

ശ്രീലാല്‍ December 1, 2008 at 10:47 PM  

എന്റെ ആകാശത്തെ എങ്ങനെ നിങ്ങള്‍ ഒളിപ്പിച്ചു ?

പൈങ്ങോടന്‍ December 2, 2008 at 4:11 PM  

കിടു കോമ്പോസിഷന്‍

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP