Tuesday, October 21, 2008

untitled4


sreenath.
ഇവിടുത്തെ ഞങ്ങളുടെ ഒരു വൈകുന്നേരം, ബ്ലോഗില്‍ വന്നതിനു ശേഷം നഷ്ടപ്പെടുന്നവയില്‍ ഒന്ന്.

9 comments:

Dinkan-ഡിങ്കന്‍ October 22, 2008 at 1:48 AM  

“നീ“യിതുവരെ ബീറ്റിത്സ് ആയുള്ള ബന്ധം വിട്ടില്ല അല്ലേ പ്രിയ പോൾമക്കാർട്ട്“നീ“?

Sekhar October 22, 2008 at 5:44 AM  

memories..

Anonymous October 22, 2008 at 9:21 AM  

then u r wasting your life man :)

ഗിറ്റാറില്‍ ഒന്നു തൊടാനറിയുമായിരുന്നെങ്കില്‍ ഞാനതിന്റെ പുറകെ പോയേനെ..

കുഞ്ഞന്‍ October 22, 2008 at 10:13 AM  

ആ സുവര്‍ണ്ണ നിമിഷങ്ങള്‍ കളയല്ലേ..ഇതൊക്കെ അങ്ങിനെ പോകും...

nandakumar October 22, 2008 at 10:48 AM  

സോറി പച്ചാളം :(

Sekhar October 22, 2008 at 11:28 AM  

Ya guitar is a great instrument. Though never learnt how to play, I did pick my sisters guitar a few times. She plays somewhat good and is still learning :)

Anonymous October 22, 2008 at 12:12 PM  

"ബ്ലോഗില്‍ വന്നതിനു ശേഷം നഷ്ടപ്പെടുന്നവയില്‍ ഒന്ന്."
അപ്പോള്‍ ബ്ലോഗ് കാരണം അയല്‍‌വക്കക്കാര് രക്ഷപെട്ടന്നര്‍ത്ഥം! ;-)

ആരാ ഡിങ്കാ ഈ പോള്‍ മാക്രിതീനി?

(കൈലാഷ് ഖേര്‍ എങ്ങനെ? ഇത്രേം വരുവോ?)

ശ്രീലാല്‍ October 23, 2008 at 11:33 AM  

ഒരു ചവിട്ടിന്റെ കുറവാണ്. അല്ല പിന്നെ.

Anonymous October 24, 2008 at 10:53 PM  

How long... how long will they stay untitled ...?!

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP