Friday, October 17, 2008

untitled3



the theyyam/തെയ്യം
from athachamayam, Ernakulam.

15 comments:

Sekhar October 17, 2008 at 8:18 PM  

One of the best shots I have seen of Theyyam. Excellent clarity, detail & colour :)

Anonymous October 17, 2008 at 9:53 PM  

പിറന്നാളുമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മാ‍ാ‍ാ‍ാ

വെള്ളെഴുത്ത് October 17, 2008 at 11:49 PM  

ഹാ! ചുവപ്പിന്റെ തൈവേ..മങ്ങിയ പച്ചേ...

[ nardnahc hsemus ] October 17, 2008 at 11:57 PM  

കിണ്ണങ്കാച്ചി പടായിട്ടാ!!

പൈങ്ങോടന്‍ October 18, 2008 at 2:14 AM  

അസ്സല്ലായിട്ടുണ്ട്

Unknown October 18, 2008 at 5:47 AM  

നല്ല നിറം,
നല്ല തെളിമ,
നല്ല പടം!

nandakumar October 18, 2008 at 11:28 AM  

HOooo. Kathunna chuvappu...!! Gambeeeram

ശ്രീലാല്‍ October 18, 2008 at 3:29 PM  

ദൈവത്തിന്റെ ചുവപ്പേ :)


നിങ്ങള്‍ കാണിക്കാതെ വച്ചിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചു ഞാന്‍ സ്വപ്നങ്ങള്‍ കാണുന്നു.

Jayasree Lakshmy Kumar October 18, 2008 at 5:00 PM  

മനോഹരമായ തെയ്യക്കാഴ്ച

Anonymous October 18, 2008 at 6:48 PM  

പടം ഗംഭീരം!

പിറന്നാള്‍ ആശംസകള്‍!!

krish | കൃഷ് October 18, 2008 at 8:40 PM  

നന്നായിട്ടുണ്ട്.


(പച്ചൂ, അണ്‍‌ടൈറ്റില്‍ഡ് എന്നതിനുപകരം അനുയോജ്യമായ ടൈറ്റില്‍ കൊടുക്കൂ)

Sethunath UN October 18, 2008 at 9:28 PM  

നന്നായി പച്ചാളം

മുസാഫിര്‍ October 19, 2008 at 4:37 PM  

മലബാറിനെ ചുവപ്പിക്കുന്നത് തെയ്യങ്ങളും..
പടം അസ്സലായി.

ശ്രീനാഥ്‌ | അഹം October 20, 2008 at 9:27 AM  

ചുവപ്പിന്റെ വീര്യമേ...

നീ മനോഹരം!

aneeshans October 20, 2008 at 4:00 PM  

ഗംഭീരമായിട്ടുണ്ട് കോമ്പോസിഷന്‍. ചുവപ്പ് വെട്ടിത്തിളങ്ങുന്നു. ചീര്‍സ് ശ്രീനി.

ഓണ്‍ : ആദ്യം ഈ അണ്‍ടൈറ്റില്‍ഡ് എന്ന് ഇടുന്നതിനു നിന്നെ നല്ല തെറി വിളിക്കാണ് വേണ്ടത്.

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP