Thursday, October 9, 2008

untitled


കഥക്/kathak

9 comments:

മലമൂട്ടില്‍ മത്തായി October 9, 2008 at 9:26 PM  

മനോഹരം.

Anonymous October 9, 2008 at 9:46 PM  

"Layanam"

ithu kollam.

itthinte oru clear pic kittumo?
aa chechye onnu kaanan.

Sanal Kumar Sasidharan October 9, 2008 at 10:29 PM  

എന്റെമ്മോ !!!

ദിലീപ് വിശ്വനാഥ് October 10, 2008 at 12:53 AM  

ഇതെന്താ കഞ്ചാവടിച്ച് പുകവിട്ട് കളിക്കുന്നോ?

Unknown October 10, 2008 at 4:25 AM  

പാപ്പരാസിയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടെടുത്തതാണോ??

ശരിയായില്ല, കൂടുതല്‍ സമയം എടുത്തു, വാല്‍മീകി പറഞ്ഞപോലെ പുകയായി പോയി

ശ്രീലാല്‍ October 10, 2008 at 3:42 PM  

ആദ്മീ, ഇന്നാണ് ചിത്രിതയിലെ പുതിയ ചിത്രങ്ങളെല്ലാം കണ്ടത്.. ഗംഭീരമായിട്ടുണ്ട്.. ഞാനീ‍ീ ബ്ലോഗിന്റെ സൈഡിലെവിടെയെങ്കിലും ഒരു കുടിൽ കെട്ടി അങ്ങ് താമസിച്ചാലോ എന്ന് ആലോചിക്കുകയാ.. എന്തെല്ലാം വ്യത്യസ്ഥ ഫ്രെയിമുകളാണ്. ചിത്രങ്ങളുടെ മൂഡിനു യോജിച്ച നിറങ്ങളും വെളിച്ചവും.

കസറ്...

un October 10, 2008 at 5:04 PM  

ക്യാമറകുലുക്കി കുത്തി പോട്ടം പിടിക്കുന്ന വേറൊരാശാനെ നോക്കിക്കേ ശ്രീനി, http://www.xavierzimbardo.com/galerie-20.html

Jayasree Lakshmy Kumar October 10, 2008 at 10:18 PM  

lovely

Elisa Day October 11, 2008 at 2:09 AM  

Nice image! I would love to travel to Kerala!

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP