Monday, October 6, 2008

ഞാന്‍ പാടാനോര്‍ത്തൊരു മധുരിതഗാനം, പാടിയതില്ലല്ലോ...

7 comments:

ദിലീപ് വിശ്വനാഥ് October 6, 2008 at 11:45 PM  

അതും ഇതുമായി എന്തു ബന്ധം? പടം നന്നായി. ബൂലോകത്ത് സൈക്കിള്‍ വാരം ആചരിക്കുന്നുണ്ടോ?

Anonymous October 7, 2008 at 1:16 AM  

പാടാത്തത്‌ നന്നായി. ഇത്രേ സംഭവിച്ചുള്ളൂ .
പാടിയിരുന്നെന്കില്‍ , ഈ അഴി മാറി വലിയ അഴി വന്നേനെ .

ഇത്തവണ പടം , വെറും പടം ആയി പോയി.

ചന്ത്രക്കാറന്‍ October 7, 2008 at 9:14 AM  

പച്ചാളത്തിനാരാണ് സൈക്കിളില്‍ കൈവിഷം തന്നത്?

ഗുപ്തന്‍ October 7, 2008 at 11:57 AM  

കമ്പിക്ക് മുറുക്കം കൂടിയാല്‍ സംഗീതം ഉണ്ടാവില്ലെന്നും ആവാം ..

(പടം വെറും പടം എന്ന് തന്നെ തോന്നീട്ടോ. :) )

ഭൂമിപുത്രി October 7, 2008 at 12:37 PM  

'ഞാനോടാനോർത്തൊരു മധുരമാമോട്ടം
ഓടിയതില്ലല്ലോ..’
കണ്ടില്ലേ കമ്പിയ്ക്കകത്തു പിടിച്ചിട്ടിരിയ്ക്കുന്നത്,പാവം!

Sekhar October 8, 2008 at 4:38 AM  

nice photos :)

അങ്കിള്‍ October 8, 2008 at 3:17 PM  

കുറച്ചു നാളായി കേള്‍ക്കണമെന്നാഗ്രഹിച്ച ഒരു പാട്ട് കേള്‍ക്കാനെത്തിയതാണിവിടെ. നിരാശനാക്കിയല്ലോ, പച്ചാളം. പക്ഷേ പടം കൊള്ളാം, കറുപ്പും വെളുപ്പിലാണെങ്കിലും.

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP