Tuesday, September 23, 2008

കൃഷ്ണനും രാധയും6 comments:

മുരളിക... September 23, 2008 at 12:44 PM  

ചിത്രം ഇഷ്ട്ടമായി,,,,
പക്ഷെ,, ആരാ ഇ കൃഷ്ണനും രാധയും?? എന്താ അവര്‍ തമ്മില്‍????
മനസിലാവുന്നില്ലല്ലോ..........
മുരളിക

ശ്രീലാല്‍ September 23, 2008 at 8:54 PM  

ആഹഹാ.. ആഹഹാ..

nardnahc hsemus September 23, 2008 at 11:01 PM  

...വേളീപെണ്ണായ് നീ വരുമ്പോള്‍
നല്ലോലക്കുടയില്‍ ഞാ‍ന്‍ ചേര്‍ന്നു നില്‍ക്കും...

(പോപ്പിക്കുടയാണെന്നുമാത്രം.. ല്ലെ?)
:)

ഇഷ്ടങ്ങള്‍ September 24, 2008 at 12:42 AM  

ഇത്

അചിന്ത്യ September 24, 2008 at 11:22 AM  

ഓഹോ ഈ ഗോവര്‍ദ്ധനത്തിന്‌ കാലും പിടീം ണ്ടായിരുന്വോ?

ആരും എന്നോട് പറഞ്ഞതേ ല്ല്യാ.
എന്നിട്ട് ഒരു ചെറുവിരലിന്റെ കഥേം പറഞ്ഞ് പറ്റിച്ച്....

മുസാഫിര്‍ September 25, 2008 at 2:14 PM  

കൃഷണനാണ് രാധയേക്കാള്‍ കൂടുതല്‍ നാണം വരുന്നതെന്നു തോ‍ന്നുന്നു.

Blog Archive

»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP