Sunday, September 21, 2008

എന്താദ്??

4 comments:

നിരക്ഷരൻ September 21, 2008 at 5:43 AM  

എന്താണവിടെ നടക്കുന്നതെന്ന് മനസ്സിലാകാത്തതാണ് ഈ പടത്തിന്റെ പ്രത്യേകത. കൊള്ളാം.

തലക്കെട്ട് യോജിക്കുന്നത് തന്നെ. എന്താദ് ? :)

ശ്രീലാല്‍ September 21, 2008 at 10:50 AM  

അത് തന്നെ :)

Anonymous September 21, 2008 at 1:09 PM  

ആഹാ കുട്ടിക്കണ്ണുകള്‍ക്ക് മാത്രം കാണാവുന്ന എന്തോ ഒരു വിസ്മയം ആ വശത്തുണ്ടല്ലോ ശ്രീനി. കിടുക്കന്‍ കാപ്ചര്‍! (പുറകിലൊരാള്‍ ആ നോട്ടം കോപ്പിചെയ്തതുപോലെ നോക്കുന്നതുകൂടി ഫ്രെയിമില്‍ വന്നില്ലായിരുന്നെങ്കില്‍ ഒരു ചുമ്മാ പടം ആയിപ്പോയേനേ എന്നൊരു ഫീലിംഗ്!)

Anonymous September 21, 2008 at 10:32 PM  

അജ്ജോടാ , ഗുപ്തൻ പറഞ്ഞ പോലെ കുട്ട്യോൾക്ക് കാണാനുള്ളത്, അവർക്ക് മാത്രം കാണാൻ പറ്റണ എന്തോ ഒന്ന് അപ്രത്ത്ണ്ട്ട് ല്ലേ

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP