Tuesday, December 9, 2008

untitled


തുളസി
http://vyakthihathya.blogspot.com/2008/12/blog-post.html

29 comments:

prasanth kalathil December 9, 2008 at 3:35 PM  

അടിപൊളി പടം മാഷെ

റിനുമോന്‍ December 9, 2008 at 3:54 PM  

nice one

Dinkan-ഡിങ്കന്‍ December 9, 2008 at 4:15 PM  

വെറും തുളസിയല്ല കാട്ടുതുളസി...അല്ലെങ്കിൽ കർപ്പൂരത്തുളസി :)

കുട്ടിച്ചാത്തന്‍ December 9, 2008 at 4:47 PM  

ചാത്തനേറ്: തുളസിയേം ആ പയ്യനേം വേറെ എങ്ങാണ്ടൂന്ന് വെട്ടി ഒട്ടിച്ചമാതിരിയുണ്ട്..

ഗുപ്തന്‍ December 9, 2008 at 4:57 PM  

തകര്‍ത്തു..

(ആ പയ്യന്‍സിന്റെ നോട്ടം കണ്ടിട്ട് ഒട്ടി നിന്ന് ആധിപത്യം സ്ഥാപിക്കാന്‍ ഒരു ശ്രമം... ഇതാരും കാണുന്നില്ലേ )

Sekhar December 9, 2008 at 6:30 PM  

Excellent. I badly wanted to see Thulasi in action. This is GREAT. Thanks a lot man :)

nandakumar December 9, 2008 at 6:37 PM  

ഫോട്ടോക്കുള്ളിലെ ഫോട്ടം !!!

ഹഹഹ് എന്താ ആ ചെക്കന്റെ ഒരു നില്‍പ്പ്.:)

Pramod.KM December 9, 2008 at 7:08 PM  

great:)

ശ്രീലാല്‍ December 9, 2008 at 7:45 PM  

വെങ്കലതുളസി.
ആ ചെക്കന്റെ ഒരു നോട്ടം !!

Inji Pennu December 9, 2008 at 9:11 PM  

പുലിയ കയ്യോടെ പിടികൂടിയല്ലേ? കോട്ട് ഹിം റെഡ് ഹാന്റഡ്!

പ്രിയ December 10, 2008 at 12:23 AM  

:) നല്ല ഫോട്ടോ. ആ കുട്ടിയുടെ നോട്ടം, ആ കണ്ണിലെ തിളക്കം, വളരെ ക്യൂട്ട്.

നല്ല ഫോട്ടോ.

പ്രിയ December 10, 2008 at 12:28 AM  

"തുളസി പിള്ളേരെ പറ്റിക്കല്സ്" :D

എന്നിട്ട് പച്ചാളം തുളസിയെ പറ്റിച്ചു

പൈങ്ങോടന്‍ December 10, 2008 at 1:00 AM  

അമ്പടാ അവന്റെ ആ നോട്ടത്തിനാ കാശ് :)

മാണിക്യം December 10, 2008 at 7:07 AM  

നിഷ്കളങ്കമായാ ജിഞ്ജാസ..
ആ കുട്ടിയുടെ കണ്ണീല്‍ വെട്ടി തിളങ്ങുന്നു..
മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രം...

രാജ് December 10, 2008 at 7:35 AM  

One of the best capture I have seen recently. Great shot too.

[ boby ] December 10, 2008 at 8:11 AM  

Thulasiyude padamedukkalum payyante kouthukavum... nannaayittund....

ശ്രീനാഥ്‌ | അഹം December 10, 2008 at 9:39 AM  

ha ha... chirippichu....

Kumar Neelakandan © (Kumar NM) December 10, 2008 at 10:47 AM  

good catch !

ബയാന്‍ December 10, 2008 at 11:53 AM  

കണ്ണിറുക്കുന്നത് കണ്ടില്ലേ; കൊച്ചിന്റെ അപ്പന്‍ പിറകേ വരുന്നു. ഇപ്പോ ക്ലിക്കാവും.

Unknown December 10, 2008 at 1:30 PM  

Great Shot

Kichu $ Chinnu | കിച്ചു $ ചിന്നു December 10, 2008 at 4:14 PM  

കൊള്ളാം.. അങ്ങനെ ഒടുക്കം തുളസിയെ കണ്ടു..

ടി.പി.വിനോദ് December 10, 2008 at 6:24 PM  

സുന്ദരം...മൂന്ന് നോട്ടങ്ങളും കഥ പറയുന്നു.
(മൂന്ന് ഒരു സൊയമ്പന്‍ സംഖ്യ ആണ്. ഭൂതം ഭാവി വര്‍ത്തമാനം എന്ന് മൂന്ന് കാലം; x y z എന്ന് മൂന്ന് അക്ഷങ്ങളില്‍ സ്ഥലം; ഖരം, ദ്രാവകം, വാതകം എന്ന് മൂന്നാവാനറിയുന്ന ദ്രവ്യം... )

un December 11, 2008 at 10:41 AM  

ഇക്കൊല്ലത്തെ മികച്ച ചിത്രം, മികച്ച നടന്‍, മികച്ച സഹനടന്‍, ബാലതാരം, തിരക്കഥ, ഛായാഗ്രഹണം എല്ലാം ഇതിനു തന്നെ. :)

Umesh::ഉമേഷ് December 11, 2008 at 1:18 PM  

കലക്കന്‍!

smitha adharsh December 13, 2008 at 1:58 AM  

good one..

Sekhar December 19, 2008 at 3:31 PM  

Man, this shot is haunting me to come here again and again. Can't forget these two enchanting faces. And the sepia-effect has worked here too well.
Thanks again for sharing this :)

|santhosh|സന്തോഷ്| December 28, 2008 at 5:42 PM  

ഇക്കൊല്ലത്തെ ഗംഭീര ചിത്രം!!!

(ഓ! ഇത് ഗ്രീറ്റിങ്ങ് കാര്‍ഡ് പടമല്ലാത്തതു കൊണ്ട് ഇതിനൊന്നും അവാര്‍ഡ് കിട്ടില്ലായിരിക്കും :( ആഹ്!)

midhunkrishna bn December 21, 2009 at 11:26 PM  

in b/w present & Past.........

Vimal Chandran April 8, 2010 at 7:43 PM  

daivame ee padam njan ithu vare kandilla...tooooooooooooooooooooooooooooo gooooooooooooooood.....serious ayittum oru awardu kittendathanu[kittitundo?]

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP