Wednesday, August 20, 2008

ദിവാസ്വപ്നം


from Ernakulam ferry

5 comments:

പൈങ്ങോടന്‍ August 20, 2008 at 9:33 PM  

ഒരുകാലത്ത് ഇവനും രാജാവായിരുന്നു...
നല്ല ചിത്രം

ശ്രീലാല്‍ August 21, 2008 at 12:12 AM  

ഇട്ടു മൂടുന്ന മണ്ണിനിടയിലൂടെ ഒരിക്കല്‍ നിറച്ചുണ്ടായിരുന്ന വെള്ളം തേടിപ്പോകുന്നുണ്ടാവും തോണിയുടെ കാണാവേരുകള്‍ .

കാളിയമ്പി August 21, 2008 at 12:23 AM  

പച്ചാളമേ...!!!

ചന്ത്രക്കാറന്‍ August 21, 2008 at 8:03 PM  

മനുഷ്യനെ ഷോക്കടിപ്പിക്കുന്നോടേയ് ശ്രീനി?

കണ്ണില്‍ക്കുത്തുന്ന പടം.

ഇട്ടിമാളു അഗ്നിമിത്ര August 22, 2008 at 2:18 PM  

എന്തൊ ഈ പടം വല്ലാതെ കുത്തികയറുന്നു..

ജീവനുള്ള ഒരാളേ മണ്ണിട്ടു മൂടും പോലെയാ തോന്നുന്നെ..

ആ മണ്ണിന്റെ ചുവപ്പിനു വല്ലാത്തെ ഭീകരത..

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP