Saturday, October 13, 2007

കാത്തിരിപ്പ്


2 comments:

sreeni sreedharan October 13, 2007 at 6:23 PM  

...മച്ചിലെ വാവല്‍ക്കലമ്പലില്‍ ഘടികാര
മൊച്ചയുണ്ടാക്കും നിമിഷപുഷ്പങ്ങളില്‍
തെന്നല്‍ തലോടിത്തുറന്ന പടിവാതിലില്‍
തെക്കുനിന്നെത്തുന്ന തീവണ്ടി മൂളലില്‍
കാത്തിരിപ്പൊറ്റയ്ക്ക് കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റയ്ക്ക് കണ്‍പാര്‍ത്തിരിക്കുന്നു


(മുരുകന്‍ കാട്ടാക്കടയുടെ കാത്തിരിപ്പ് എന്ന കവിതയില്‍ നിന്നുള്ള വരികള്‍)
കാത്തിരിപ്പ് - പുതിയ ചിത്രം!

Anonymous October 13, 2007 at 9:36 PM  

പ്രിയതരം വാക്കിന്റെ വേനല്‍‌മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റു
പാഴ്‌സ്മൃതികളില്‍
കാത്തിരിപ്പൊറ്റയ്ക്ക കാതോര്‍ത്തിരിക്കുന്നു...

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP