പച്ചില.
ചാത്തനേറ്:ഇലകള്‍ പച്ച...ഇടയില്‍ മഞ്ഞ...അതാണാല്ലേ ആ പച്ച ബൂലോഗഫോട്ടോഗ്രാഫി മത്സരത്തിനിതു അയക്കാഞ്ഞേ.. ഇത് അന്നേ എടുത്ത് നെറ്റിലിട്ടതല്ലേ. അന്നെ കണ്ടു :)
പച്ചാളം,ഇതെന്താ പേരിനെ അന്വര്‍ത്ഥമാക്കുന്നതു മാത്രമേ ഇടുകയുള്ളോ? കൊള്ളാം പടമിഷ്ടമായി :)
ഓല വെട്ടി പെരക്കകത്തു വച്ചിട്ടു ഫോട്ടോ പിടിച്ചു വച്ചിരിക്കുന്നോ..? പച്ച കൊള്ളാട്ടാ..പച്ചൂ!
ഇതു കൊള്ളാം . കണ്ണില്‍ നിറയുന്ന പച്ച.
മുല്ലപ്പൂവിന് ഇത് കണ്ട് കണ്ണ് നിറഞ്ഞൂന്ന് പച്ചാളമേ?ഓടോ: ഇവിടെ വന്നാല്‍ ഓഫടിയ്ക്കാതെ ചിത്രത്തിനെ പറ്റി അഭിപ്രായം പറയാന്‍ നീ എപ്പോഴും നിര്‍ബന്ധിയ്ക്കുന്നതല്ലേ, ഇന്നാ പിടി. “നല്ല ഓലമഡല്‍”.
ഇലകള്‍ പച്ച തന്നെ.കൊള്ളാം;)
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
7 comments:
പച്ചില.
ചാത്തനേറ്:
ഇലകള്‍ പച്ച...
ഇടയില്‍ മഞ്ഞ...
അതാണാല്ലേ ആ പച്ച ബൂലോഗഫോട്ടോഗ്രാഫി മത്സരത്തിനിതു അയക്കാഞ്ഞേ.. ഇത് അന്നേ എടുത്ത് നെറ്റിലിട്ടതല്ലേ. അന്നെ കണ്ടു :)
പച്ചാളം,
ഇതെന്താ പേരിനെ അന്വര്‍ത്ഥമാക്കുന്നതു മാത്രമേ ഇടുകയുള്ളോ?
കൊള്ളാം പടമിഷ്ടമായി :)
ഓല വെട്ടി പെരക്കകത്തു വച്ചിട്ടു ഫോട്ടോ പിടിച്ചു വച്ചിരിക്കുന്നോ..? പച്ച കൊള്ളാട്ടാ..പച്ചൂ!
ഇതു കൊള്ളാം . കണ്ണില്‍ നിറയുന്ന പച്ച.
മുല്ലപ്പൂവിന് ഇത് കണ്ട് കണ്ണ് നിറഞ്ഞൂന്ന് പച്ചാളമേ?
ഓടോ: ഇവിടെ വന്നാല്‍ ഓഫടിയ്ക്കാതെ ചിത്രത്തിനെ പറ്റി അഭിപ്രായം പറയാന്‍ നീ എപ്പോഴും നിര്‍ബന്ധിയ്ക്കുന്നതല്ലേ, ഇന്നാ പിടി. “നല്ല ഓലമഡല്‍”.
ഇലകള്‍ പച്ച തന്നെ.
കൊള്ളാം
;)
Post a Comment