ശ്ശെടാ , കണ്ണിക്കണ്ടേന്‍റെ ഉള്ളിലൊക്കേം ഇങ്ങനെ മൂക്കും കൊണ്ട് കേറണ്ടാ. ഇന്നാളും കണ്ടു ഏതാണ്ട് പൂവിന്‍റുള്‍ലില്‍ നുഴഞ്ഞ് കേറീരിക്കണെ. പക്ഷെ കാണാന്‍ നല്ല ഭംഗിണ്ടെട്ടോ.ആ കളര്‍ കോംബിനേഷനും, മഞ്ഞ്പ്പൂവിലെ നിഴലും. ഇങ്ങനെ ഓരോന്ന് കണ്ട്പിടിക്കാന്‍ നീയാരാ കൊളംബസ്സാ?
3 comments:
ഒളിഞ്ഞിരിക്കുന്നവര്‍, കൊടപ്പന്റെ അകം
ശ്ശെടാ , കണ്ണിക്കണ്ടേന്‍റെ ഉള്ളിലൊക്കേം ഇങ്ങനെ മൂക്കും കൊണ്ട് കേറണ്ടാ. ഇന്നാളും കണ്ടു ഏതാണ്ട് പൂവിന്‍റുള്‍ലില്‍ നുഴഞ്ഞ് കേറീരിക്കണെ.
പക്ഷെ കാണാന്‍ നല്ല ഭംഗിണ്ടെട്ടോ.ആ കളര്‍ കോംബിനേഷനും, മഞ്ഞ്പ്പൂവിലെ നിഴലും. ഇങ്ങനെ ഓരോന്ന് കണ്ട്പിടിക്കാന്‍ നീയാരാ കൊളംബസ്സാ?
പച്ചൂസെ,വാഴക്കോടപ്പനേയാണൊ ഈ 12x10 സൈസില്‍ കൊടുത്തിരിക്കുന്നത് ?
Post a Comment